Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്ലാമിക പാഠ്യപദ്ധതിയില്‍ സംസ്‌കൃതവും ഭഗവത് ഗീതയും; സിലബസില്‍ ഉള്‍പ്പെടുത്തിയത് തൃശൂര്‍ അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്

കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് അദൈ്വതത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഫൈസിയാണ് വിദ്യാര്‍ത്ഥികളെ ഭഗവദ് ഗീത പഠിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 02:04 pm IST
inKerala

തൃശൂര്‍: ഇസ്ലാമിക സിലബസില്‍ സംസ്‌കൃതവും ഭഗവത് ഗീതയും പാഠ്യവിഷയമാക്കി തൃശൂരിലെ അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എഎസ്എഎസ്).  ഉപനിഷത്തുകളും അദൈ്വത ശാസ്ത്രവും സിലബസിലുണ്ട്. അക്കാദമിയിലെ ഇസ്ലാമിക് ശരീഅ കോഴ്‌സിലാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ കൂടി സിലബസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് അദൈ്വതത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഫൈസിയാണ് വിദ്യാര്‍ത്ഥികളെ ഭഗവദ് ഗീത പഠിപ്പിക്കുന്നത്.  

സമസ്ത കേരള ജമാ ഇയ്യത്തുള്‍ ഉലമ എന്ന സുന്നി സംഘടനയ്‌ക്ക് കീഴിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അസുഖകരമായ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാനും കൂടി വേണ്ടിയാണിതെന്ന് സമസ്ത എറണാകുളം ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.  

സംസ്‌കൃത പണ്ഡിതനായിരുന്ന കെ പി നാരായണ പിഷാരടിയുടെ ശിഷ്യനായ യതീന്ദ്രന്‍ ഫാക്കല്‍റ്റി അംഗങ്ങളിലൊരാളാണ്. സിറിയന്‍ ഭാഷ പഠിക്കണമെന്നാണ് പ്രവാചകനായ മുഹമ്മദ് നബി യുവാക്കളോട് പറഞ്ഞത്. മറ്റ് വിഭാഗങ്ങളെക്കുറിച്ചുള്ള പഠനം അറിവിന്റെ പുതിയ തലങ്ങളാണ് തുറന്നിടുന്നത്. ഇസ്ലാമിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളിലെ ന്യൂനത അവര്‍ക്ക് പ്രതിനിധീകരിക്കുന്ന മതത്തില്‍ മാത്രമേ അറിവുള്ളൂ എന്നതാണ്. മറ്റ് വിഭാഗങ്ങളുമായി സംവദിക്കുന്നതിന് അതൊരു തടസ്സമാണെന്നും അതു മാറ്റുകയാണ് പുതിയ സിലബസിലൂടെ ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.

Tags: ഇസ്ലാംBhagavad Gitaസംസ്‌കൃതംsyllabus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Education

പത്തിലെ സിലബസ് 25 ശതമാനം കുറയ്‌ക്കും, കുട്ടികള്‍ക്ക് പഠനഭാരം കൂടുതലെന്ന് വിദ്യാഭ്യാസ മന്ത്രി

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.