Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ ചീഫ് വിപ്പ് എന്‍.ജയരാജ്; പങ്കെടുക്കരുതെന്ന് ബിജെപി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തോറ്റപ്പോഴും തൊട്ടടുത്ത കാഞ്ഞിരപ്പളളിയില്‍ ജയരാജിന്റെ ജയം ഉറപ്പിച്ചത് പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 11:10 am IST
inKerala

കോട്ടയം:  പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തില്‍ ചിഫ് വിപ്പ് എന്‍ ജയരാജ് പങ്കെടുക്കുന്നത് വിവാദത്തില്‍. പോപ്പുലര്‍ഫ്രണ്ട് വാഴൂര്‍ ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള സാസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ജയരാജ് ആണ്.  സര്‍ക്കാര്‍ ചീപ് വിപ്പ്  പോപ്പുലര്‍ഫ്രണ്ട് പോലെ ആരോപണ നിഴലില്‍ നില്‍ക്കുന്ന സംഘടനയുമായി സഹകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 കേരള കോണ്‍ഗ്രസ് സ്ഥാപകാംഗം  മുന്‍ മന്ത്രി കെ നാരായണക്കുറുപ്പിന്റെ മകനായ ജയരാജ് , മാണി ഗ്രൂപ്പിലെ പ്രമുഖനാണ്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തോറ്റപ്പോഴും തൊട്ടടുത്ത കാഞ്ഞിരപ്പളളിയില്‍ ജയരാജിന്റെ ജയം ഉറപ്പിച്ചത് പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള  സംഘടനകളുടെ സഹായമായിരുന്നു.

 ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ്  പരിപാടിലില്‍ പങ്കെടുക്കുന്നത്. ചാമംപതാലിലുള്ള മു്‌സളീം ജമാഅത്തെ മദ്രസ ഹാളിലാണ് പോപ്പുലര്‍ഫ്രണ്ട്  ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 3,4 ,5 തീയതികളില്‍ നടക്കുന്നത്.

സര്‍ക്കാര്‍ ചീഫ് വിപ്പ് ഇത്തരമൊരു പരിപാടിക്ക് പോകുന്നത് യാദൃശ്ചികമെന്നു കരുതുന്നില്ലന്ന് ബിജെപി  മേഖല അധ്യക്ഷന്‍ എന്‍ ഹരി പറഞ്ഞു. സര്‍ക്കാറിനേയും പാര്‍ട്ടിയേയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയേയും മരുമകനേയും തൃപ്തിപ്പെടുത്താനാണോ  ജയരാജ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് പോകുന്നതെന്ന് കേരളകോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. പരിപാടിയില്‍നിന്ന് ജയരാജ് വിട്ടു നില്‍ക്കണം. ഹരി ആവശ്യപ്പെട്ടു.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള കോണ്‍ഗ്രസ്Jayaraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ കണ്ണട ധരിച്ച് വന്നയാളെ പിടിച്ച ക്ഷേത്ര ജീവനക്കാരായ രോഹിണിയേയും ജയരാജിനേയും അനുമോദിച്ചു

Mollywood

‘കാഥികനായി ഉണ്ണി മുകുന്ദൻ ‘, ചിത്രം പ്രദർശനത്തിനെത്തി

Entertainment

ഉണ്ണി മുകുന്ദൻ,മുകേഷ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന “കാഥികൻ”ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.