Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 23 നേതാക്കള്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചിരുന്നു: വെളിപ്പെടുത്തി കെ വി തോമസ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 2022 മാര്‍ച്ച് 12 ന് ജി 23 നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 09:02 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ  തിരുത്തല്‍വാദി വിഭാഗമായ ജി 23 നേതാക്കള്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചിരുന്നു.  ഇതിനായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നു. കോണ്‍ഗ്രസില്‍ സംഘടനാ നവീകരണം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടും ഒന്നും നടക്കാതിരുന്നപ്പോളാണ്  ജി 23 നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചത്.    നിലവിലെ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രീപീകരണം  പ്രയാസമാണെന്ന്  ശശി തരൂര്‍, കെ വി തോമസ്  തുടങ്ങിയവര്‍ നിലപാടെടുത്തു. തുടര്‍ന്ന് തല്‍ക്കാലം പുചിയ പാര്‍ട്ടി വേണ്ടന്ന തീരുമാനത്തിലെത്തുയായിരുന്നു.  കെ വി തോമസ് തന്നെയാണ് പുതിയ പാര്‍ട്ടി രീപീകരിക്കാന്‍ ആലോചിച്ചിരുന്ന കാര്യം പരസ്യമാക്കിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ  2022 മാര്‍ച്ച് 12 ന് ജി 23 നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.  ഗുലാം നബി ആസാദിന്റെ വസതിയിലാണ്  പുതിയ പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച നടന്നത്. പാര്‍ട്ടിയില്‍ സംമ്പൂര്‍ണ മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കള്‍ യോഗം വിളിച്ചത്.

മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാര്‍ഗെയെയോ നേതൃസ്ഥാനമേല്‍പ്പിക്കണമെന്നും  വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജിവയ്‌ക്കണമെന്ന ആവശ്യവും ജി 23 നേതാക്കള്‍ ഉയര്‍ത്തി.  പ്രവര്‍ത്തകസമിതി വിളിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.

കേന്ദ്ര മന്ത്രിമാരായിരുന്ന ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എം വീരപ്പമൊയ്‌ലി,  പി ജെ കുര്യന്‍, വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, പൃഥ്വിരാജ് ചൗഹാന്‍,  അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്, വിവേക് തന്‍ഘ,എന്നിവരാണ് ജി 23 അംഗങ്ങള്‍.

ഇതില്‍ ആദ്യത്തെ മൂന്നുപേരും കോണ്‍ഗ്രസിനു പുറത്തായി. കെ വി തോമസ് അകത്തോ പുറത്തോ എന്ന നിലയിലാണ്. ശശിതരൂര്‍ പുറത്തേയക്കുള്ള സുരക്ഷിതവഴി തേടുകയാണെന്ന സൂചന നല്‍കി കഴിഞ്ഞു

Tags: കെ.വി.തോമസ്ഗുലാം നബി ആസാദ്കപില്‍ സിബല്‍ജി-23
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: എതിര്‍ക്കുന്നത് കശ്മീരിനെ അറിയാത്തവര്‍: ഗുലാം നബി

India

കെ റെയില്‍ എന്നാല്‍ ‘കമ്മിഷന്‍ റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും

Kerala

ന്യൂദല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം; സ്റ്റാഫുകളേയും നിയമിക്കാന്‍ അനുമതി

India

രാജ്യത്ത് പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല; സഖ്യമുണ്ടാവുക തുല്യതയുള്ളവര്‍ തമ്മിലെന്നും ഗുലാം നബി ആസാദ്

India

നരേന്ദ്ര മോദി മികച്ച രാഷ്‌ട്രതന്ത്രജ്ഞന്‍; പ്രതികാരം ചെയ്യാത്ത ഉദാരമതിയായ ഭരണാധികാരി; പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഗുലാം നബി ആസാദ്

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.