Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രഗ്നാനന്ദയുമായുള്ള നാണം കെട്ട തോല്‍വിയ്‌ക്ക് ശേഷം ഫേസ്ബുക്ക് പേജില്‍ മാഗ്നസ് കാള്‍സനെ നിര്‍ത്തിപ്പൊരിച്ച് ഇന്ത്യക്കാര്‍

അഞ്ച് തവണ ലോകചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സന്‍ എന്ന 31 കാരനായ ചെസ്സിലെ വിശ്വപ്രതിഭയ്‌ക്കെതിരെ ഇപ്പോള്‍ ഫേസ്ബുക്കില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഇന്ത്യക്കാരന്‍ വിമര്‍ശനങ്ങളും പരിഹാസശരങ്ങളും എയ്ത് പ്രതികരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 08:06 pm IST
inSports

ന്യൂദല്‍ഹി: “വർഷങ്ങൾക്ക് മുൻപ് ഭാരതത്തിന്റെ ചെസ്സ് പോരാളി ശ്രീ വിശ്വനാഥൻ ആനന്ദ് കാൾസണുമായി കളിക്കുമ്പോൾ വിശ്വനാഥൻ തന്റെ മൂവിനായി അല്പ സമയം കൂടുതൽ എടുത്തത് കാൽസണെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതയാൾ ഒട്ടും മാന്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ച രീതി ആ കളി കണ്ടിട്ടുളളവരുടെ ഓർമയിലുണ്ടാകും. എതിരാളിയുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വിവിധ ചേഷ്ടകൾ !

കാത്തിരുന്നു മടുത്തു എന്ന് വരുത്താൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഉലാത്തൽ.

ടേബിളിൽ തല ചായ്ച്ച് ഉറക്കം നടിക്കൽ.ഒരു സെക്കന്റ് മാത്രം എടുത്തുളള അയാളുടെ മൂവ്.

അഹംഭാവം സ്ഫുരിക്കുന്ന മുഖവും, ശരീര ഭാഷയും!  

ഇന്ന് ….

ലോകചാമ്പ്യനായ അതേ കാൾസൺ ഭാരതത്തിന്റെ മൈനർ ചാമ്പ്യന് മുന്നിൽ നഖവും കടിച്ച് ടെൻഷനടിച്ചിരിക്കുന്ന അവസ്ഥ കാണുമ്പോൾ ….  

പ്രഗ്യാനന്ദാ ……

???????? ഇതൊരു മധുര പ്രതികാരമാണ്.”- ഒരു മലയാളി വായനക്കാരന്‍ മാഗ്നസ് കാള്‍സന്റെ പേജില്‍ പ്രതികരിച്ചതിങ്ങിനെ. അതെ അഞ്ച് തവണ ലോകചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സന്‍ എന്ന 31 കാരനായ ചെസ്സിലെ വിശ്വപ്രതിഭയ്‌ക്കെതിരെ ഇപ്പോള്‍ ഫേസ്ബുക്കില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഇന്ത്യക്കാരന്‍ വിമര്‍ശനങ്ങളും പരിഹാസശരങ്ങളും എയ്ത് പ്രതികരിക്കുകയാണ്.  

കാള്‍സന്റെ ഫേസ് ബുക്ക് പേജിലെ ഒരു ഭാഗം

വെറും 17കാരനായ ഇന്ത്യക്കാരന്‍ പയ്യന്റെ മുന്നില്‍ തുടര്‍ച്ചയായി മൂന്ന് തവണ തോറ്റത് മാഗ്നസ് കാള്‍സന്റെ അഹന്തയ്‌ക്കേറ്റ അടിയായിരുന്നു. അതും തനിക്ക് പോന്ന എതിരാളികളില്ലാത്തതിനാല്‍ അഞ്ച് തവണ ലോകചാമ്പ്യനായ താന്‍ ഇനി ആറാം തവണ ലോകചെസ് കിരീടത്തിന് പോരാടുന്നില്ലെന്ന് പരസ്യമായി മാഗ്നസ് കാള്‍സനെയാണ് നിര്‍ഭയനായ പ്രഗ്നാനന്ദ തൂത്തെറിഞ്ഞത്.  

‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. പ്രഗ്നാനന്ദയുമായി കളി തുടങ്ങുമ്പോള്‍ ഗൗരവത്തിലിരിക്കുന്ന മാഗ്നസ് കാള്‍സന്‍ കളിയില്‍ തോറ്റശേഷം ഡെസ്കില്‍ തലതാഴ്‌ത്തിയിരിക്കുന്ന ചിത്രം മത്സരത്തിന് മുന്‍പും പിന്‍പും എന്ന രീതിയില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

“ലോകത്ത് തന്നെ ജയിക്കാൻ ആരുമില്ലെന്ന് കരുതിയ മാഗ്നസ് കാർസണ് ഒരു ഒന്നൊന്നര എതിരാളിയുണ്ട്, ഇവിടെ ഇന്ത്യയിൽ,” എന്നായിരുന്നു മറ്റു ചിലരുടെ കമന്‍റുകള്‍.  പ്രഗ്നനന്ദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും കമന്‍റ് ബോക്സിലുണ്ട്. ചതുരംഗക്കളത്തിലെ രാജാവിന് നേരെ കരുത്തോടെ നോക്കിയിരിക്കുന്ന പ്രഗ്നാനന്ദയുടെ ഗ്രാഫിക് ചിത്രം ഒരു ഇന്ത്യക്കാരന്‍ പങ്കുവെച്ചിരിക്കുന്നത് ഭാവിയിലെ രാജാവ് ഈ ഇന്ത്യന്‍ പയ്യന്‍ തന്നെ എന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. 

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.