Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വച്ഛത കാമ്പെയ്ന്‍ 2.0: പ്രത്യേക കാമ്പെയ്ന്‍ അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

പ്രത്യേക കാമ്പയിന്‍ 2.0 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, അവയുടെ അനുബന്ധ/സബോര്‍ഡിനേറ്റ് ഓഫീസുകള്‍ എന്നിവയ്‌ക്ക് പുറമേ ഔട്ട്‌സ്‌റ്റേഷന്‍ പോസ്റ്റ് ഓഫീസുകള്‍, വിദേശ മിഷന്‍/തസ്തികകള്‍ എന്നിവയുള്‍പ്പെടെയുള്ള ഔട്ട്‌സ്‌റ്റേഷന്‍ ഓഫീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 06:46 pm IST
inIndia

ന്യൂദല്‍ഹി: 2022 ഒക്‌ടോബര്‍ രണ്ടു മുതല്‍ ഒക്‌ടോബര്‍ 31 വരെ കേന്ദ്രസര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ നടത്തുന്ന സ്വച്ഛത കാമ്പെയ്ന്‍ 2.0, തീര്‍പ്പാക്കാത്ത കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക കാമ്പെയ്ന്‍ എന്നിവയുടെ തയ്യാറെടുപ്പുകള്‍ കേന്ദ്ര പേഴ്‌സണല്‍പൊതു പരാതികള്‍ പെന്‍ഷന്‍ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു.

പ്രത്യേക കാമ്പയിന്‍ 2.0 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, അവയുടെ അനുബന്ധ/സബോര്‍ഡിനേറ്റ് ഓഫീസുകള്‍ എന്നിവയ്‌ക്ക് പുറമേ ഔട്ട്‌സ്‌റ്റേഷന്‍ പോസ്റ്റ് ഓഫീസുകള്‍, വിദേശ മിഷന്‍/തസ്തികകള്‍ എന്നിവയുള്‍പ്പെടെയുള്ള ഔട്ട്‌സ്‌റ്റേഷന്‍ ഓഫീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കാമ്പെയ്‌നിന്റെ വിജയത്തിനായി വ്യക്തിപരമായ പങ്കാളിത്തം ആവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്രഗവണ്‍മെന്റിന്റെ എല്ലാ സെക്രട്ടറിമാര്‍ക്കും കത്തയച്ചു. ഭരണ പരിഷ്‌കാരപൊതു പരിഹാര വകുപ്പ് (ഡിഎആര്‍പിജി) ആയിരിക്കും കാമ്പയിനിന്റെ നോഡല്‍ വകുപ്പ്. കാമ്പെയ്‌നിന്റെ നടത്തിപ്പിനും നിരീക്ഷണത്തിനുമുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

പ്രത്യേക കാമ്പയിന്‍ 2021 നടപ്പിലാക്കുകയും ഒരു തത്സമയ ഡാഷ്‌ബോര്‍ഡ് (www.pgportal.gov.in/scdpm) വഴി നിരീക്ഷിക്കുകയും ചെയ്തു. സ്വച്ഛതാ കാമ്പയിന്‍ 6,154 കേന്ദ്രങ്ങളില്‍ നടത്തി, 21.9 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കി. 12.01 ലക്ഷം ചതുരശ്ര അടി സ്ഥലം വൃത്തിയാക്കി, ഉപയോഗ ശൂന്യ വസ്തുക്കള്‍ നീക്കി 62 കോടി രൂപ വരുമാനം നേടി. മന്ത്രാലയങ്ങളിലെ അനാവശ്യ സാധനങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്ന ഇടത്തെ നടുമുറ്റം, കഫറ്റീരിയ, വെല്‍നസ് സെന്റര്‍ അല്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലം എന്നിങ്ങനെയാക്കി മാറ്റിയിരിക്കുന്നു. പൗരന്മാരുടെ പ്രയോജനത്തിനായി 699 ചട്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു. മൂന്നാം കക്ഷി വിലയിരുത്തലിനെ അടിസ്ഥാനമാക്കി മുഴുവന്‍ നടപടികളും ഇബുക്കിന്റെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക കാമ്പെയ്‌നിന്റെ തയ്യാറെടുപ്പ് ഘട്ടം 2022 സെപ്റ്റംബര്‍ 14, മുതല്‍ ആരംഭിക്കുകയും 2022 സെപ്റ്റംബര്‍ 30 വരെ തുടരുകയും ചെയ്യും. ഈ ഘട്ടത്തില്‍ മന്ത്രാലയങ്ങളും വകുപ്പുകളും തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ തീര്‍പ്പാക്കാത്ത നടപടികള്‍ കണ്ടെത്തുകയും, അവരുടെ ഓഫീസുകളിലുടനീളമുള്ള പ്രചാരണ സൈറ്റുകള്‍ തീരുമാനിക്കുകയും, കാമ്പെയ്ന്‍ നടത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പ്രത്യേക കാമ്പെയ്‌നിന്റെ നോഡല്‍ ഓഫീസര്‍മാരുടെ പരിശീലനം 2022 സെപ്റ്റംബര്‍ 10ന് നടത്തും.

Tags: ജിതേന്ദ്ര സിങ്സ്വച്ഛ് ഭാരത് മിഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2031ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയരും: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Kerala

സ്വച്ഛ് ഭാരത് മിഷന്‍: കേന്ദ്രം നല്കിയത് 97.18 കോടി; കേരളം ചെലവഴിച്ചത് 54.18 കോടി!

India

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

Kerala

പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം

India

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍: രണ്ടാം ഘട്ടത്തിനു കീഴില്‍ 50% ഗ്രാമങ്ങളും ഇപ്പോള്‍ ഒഡിഎഫ് പ്ലസ്

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.