Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടലേറ്റം: റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങളായി, സൈക്കിള്‍ യാത്രപോലും അസാധ്യം, ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി

ഗതാഗതം നിലച്ച സാഹചര്യവും റോഡിന്റെ അവസ്ഥയും ഉദ്യോഗസ്ഥര്‍ പഠനവിധേയമാക്കിയിട്ടും ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 04:44 pm IST
inKollam

കരുനാഗപ്പള്ളി: കടലേറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ- വെള്ളനാതുരുത്ത് റോഡില്‍ ഗതാഗതം നിലച്ചു. കഴിഞ്ഞ മഴക്കാലത്തെ കടലേറ്റത്തില്‍ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടത്. സൈക്കിള്‍ യാത്രപോലും അസാധ്യമായെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വിഭാഗത്തില്‍പ്പെട്ട റോഡാണിത്. ഗതാഗതം നിലച്ച സാഹചര്യവും റോഡിന്റെ അവസ്ഥയും ഉദ്യോഗസ്ഥര്‍ പഠനവിധേയമാക്കിയിട്ടും ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം.

റോഡിന്റെ ദയനീയാവസ്ഥ കാരണം ഐആര്‍ഇ ഖനന മേഖലയിലേക്ക് പോകുന്ന കരിമണല്‍ ലോറികളും യാത്ര നിര്‍ത്തിവച്ചു. മൂക്കുംപുഴ ക്ഷേത്രം ജങ്ഷന്‍ മുതല്‍ വെള്ളനാതുരുത്ത് പൊന്മന വരെയുള്ള താമസക്കാര്‍ യാത്രാദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.കായല്‍വഴി കടത്തുകടന്ന് കോഴിക്കോട് വഴി പോകേണ്ട സാഹചര്യത്തിലാണ് ജനങ്ങള്‍.

കാട്ടില്‍മേക്കതില്‍ ക്ഷേത്രം, പൊന്മന, വെള്ളനാതുരുത്ത്, മൂക്കുംപുഴ ക്ഷേത്രങ്ങളിലേക്കുള്ള യാത്രക്കാരും ദുരിതത്തിലാണ്. പണ്ടാരത്തുരുത്ത് തെക്ക്, വെള്ളനാതുരുത്ത്, പൊന്മന വടക്ക് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Tags: collapseറോഡുകള്‍കരുനാഗപ്പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.