Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാഞ്ചീപുരത്തെ ഉലഗളന്ത പെരുമാള്‍

യമദേവന്റെ കിങ്കരനായ ചിത്രഗുപ്തനെ പൂജിക്കുന്ന രണ്ടു ക്ഷേത്രങ്ങളാണ് ഭാരതത്തിലുള്ളത്. ഒന്നു മധ്യപ്രദേശിലെ ഖജൂരാഹോയിലും മറ്റൊന്ന് കാഞ്ചീപുരത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 06:00 am IST
inSamskriti

ദക്ഷിണകാശിയെന്നറിയപ്പെടുന്ന കാഞ്ചീപുരത്തിന് ‘ആയിരം ക്ഷേത്ര’ങ്ങളുടെ നഗരിയെന്നൊരു ഖ്യാതികൂടിയുണ്ട്. കാമാക്ഷി, ഏകാംബര്‍നാഥ്, കുമാരകൊട്ടം, കൈലാസനാഥര്‍, വൈകുണ്ഠ പെരുമാള്‍, വരദരാജ പെരുമാള്‍ ക്ഷേത്രങ്ങളുടെ അത്രതന്നെ ഐതിഹ്യ, ആചാരപ്പെരുമകളുള്ള ഒട്ടനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട് കാഞ്ചീപുരത്ത്. ‘ഉലഗളന്തപെരുമാള്‍ ക്ഷേത്ര’മാണ് അവയിലൊന്ന്.  

മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ പുരാണവുമായി ബന്ധപ്പെട്ടതാണ് ‘ഉലഗളന്ത പെരുമാളി’ന്റെ ഐതിഹ്യം. ഭഗവാന്‍, വാമനനായി അവതാരമെടുത്ത് മഹാബലിയെ കാണാനെത്തിയ കഥയാണത്. മഹാബലിയോട് മൂന്നടി മണ്ണു ചോദിച്ച്, അവ അളന്നു വാങ്ങി നില്‍ക്കുന്ന വാമനാവതാരത്തിന്റെ പ്രതീകാത്മക രൂപമാണ് ഇവിടെ ആരാധിക്കുന്നത്. കൈകള്‍ രണ്ടും ഇരുവശങ്ങളിലേക്ക് നീട്ടിപ്പിടിച്ച് ഒരു കാല്‍ തിരശ്ചീനമായി ഉയര്‍ത്തിയാണ് വിഗ്രഹത്തിന്റെ രൂപകല്‍പ്പന. ഭഗവാന്റെ ഈ രൂപം ‘ത്രിവിക്രമ’ എന്നാണ് അറിയപ്പെടുന്നത്. വലതു കൈയിലെ ഉയര്‍ത്തിപ്പിടിച്ച ഒരു വിരല്‍ ,ആദ്യത്തെ അടി മണ്ണ ്(സ്വര്‍ഗം) അളന്നെടുത്തതിനെയും ഇടതു കൈയില്‍ ഉയര്‍ത്തിയ രണ്ടു വിരലുകള്‍ രണ്ടാമത്തെ അടി മണ്ണ് (ഭൂമി) അളന്നെടുത്തതിനെയും സൂചിപ്പിക്കുന്നു. മൂന്നാമത്തെ അടി അളക്കാനായി പാദമുയര്‍ത്തിയപ്പോഴാണ് മഹാബലി ഭഗവാനു മുന്നില്‍ തന്റെ ശിരസ്സ് കുനിച്ചിരുന്നത്. തന്റെ മുന്നില്‍ നില്‍ക്കുന്നത് ഭഗവാന്‍ വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ മഹാബലി, വിശ്വരൂപം കാണിച്ചു തരാനായി ഭഗവാനോട ് ആവശ്യപ്പെട്ടു. തലകുനിച്ചിരിക്കുന്നതിനാല്‍ പൂര്‍ണ രൂപം കാണാനാവില്ലോ? അതിനാല്‍ ആദിശേഷന്റെ രൂപത്തില്‍ മഹാബലിക്ക് വിഷ്ണു, ദര്‍ശനമരുളിയ കഥയും ക്ഷേത്രഐതിഹ്യത്തില്‍ പെടുന്നു. ‘തിരൂരഗം’ എന്ന പേരില്‍ ഇവിടെ ആദിശേഷന്റെ ഉപദേവതാ പ്രതിഷ്ഠയും കാണാം.

സവിശേഷമായൊരു വഴി പാടിന്റെ പേരില്‍ പ്രസിദ്ധമാണ് കാഞ്ചീപുരത്തെ ശംഖുപാണി വിനായഗര്‍ ക്ഷേത്രം. ഈ ഗണപതി ക്ഷേത്രത്തില്‍ തേന്‍ നിറച്ച ശംഖ് വഴിപാടായി നല്‍കിയാല്‍ തൊണ്ട, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളും ഭേദമാകുമെന്നാണ് വിശ്വാസം. സ്വരമാധുരി നിലനിര്‍ത്താര്‍ സംഗീതജ്ഞര്‍ ഇവിടെയെത്തി തേന്‍ വഴിപാട് നല്‍കാറുണ്ട്.  

ശിവനെ ആരാധിക്കുന്ന കച്ഛപേശ്വര ക്ഷേത്രവും കാഞ്ചീപുരത്താണുള്ളത്. കച്ഛപം എന്നാല്‍ കൂര്‍മം അഥവാ ആമ. ശിവഭഗവാനെ സംപ്രീതനാക്കാനാണ് വിഷ്ണു കൂര്‍മാവതാരമെടുത്തത്. കൂര്‍മത്തിന്റെ ഈശ്വരനാണ് കച്ഛപേശ്വരന്‍. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഇവിടെയുള്ള ചിതാ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കാനായി എണ്ണമറ്റ ഭക്തരെത്താറുണ്ട്.  

യമദേവന്റെ കിങ്കരനായ ചിത്രഗുപ്തനെ പൂജിക്കുന്ന രണ്ടു ക്ഷേത്രങ്ങളാണ് ഭാരതത്തിലുള്ളത്. ഒന്നു മധ്യപ്രദേശിലെ ഖജൂരാഹോയിലും മറ്റൊന്ന് കാഞ്ചീപുരത്തും.  

ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകള്‍ പുറത്തെടുക്കാന്‍ ഭക്തര്‍ക്ക് സഹായമരുളുന്ന മൂര്‍ത്തിയത്രേ ചിത്രഗുപ്തന്‍. കാഞ്ചീപുരത്തെ ക്ഷേത്രഭൂമിയില്‍ മണ്ണുമൂടിക്കിടന്നിരുന്ന ചിത്രഗുപ്ത വിഗ്രഹം 1905 ലാണ് കണ്ടെടുത്തത്. പിന്നീട് അവിടെ ക്ഷേത്രം പണിതു. വിഗ്രഹത്തിന്റെ് കാലപ്പഴക്കം ഇതേവരെ കണക്കാക്കിയിട്ടില്ല. ചിത്രഗുപ്തജയന്തി (ചൈത്രമാസ പൗര്‍ണമി) ക്ക് ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളും നടത്താറുണ്ട്.  

(തുടരും)

Tags: ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.