Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ സമ്മേളനത്തിന് പിരിവ് നൽകിയില്ല; അങ്കണവാടി അധ്യാപികക്ക് എതിരെ ഭീഷണി, ക്ലാസിലെത്തി അസഭ്യ പ്രയോഗം, ഫോൺ വലിച്ചെറിഞ്ഞു

അങ്കണ വാടിയിലെ പാലു, മുട്ടയും വിതരണം ചെയ്യുന്നത് തങ്ങളുടെ സർക്കാരാണ്. പിരിവ് നൽകിയില്ലെങ്കിൽ ജോലി കളയും എന്ന് ആക്രോശിച്ചതായും അധ്യാപിക പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2022, 11:37 am IST
in Kerala

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് പിരിവ് നൽകാത്തതിൽ കാരക്കോണം പുല്ലന്തേരിയിൽ പ്രവർത്തിക്കുന്നു അങ്കണവാടിയിലെ അധ്യാപിക രാമവർമ്മൻചിറ സ്വദേശി തങ്കത്തിനെ പഞ്ചായത്ത് മെമ്പർ അനിതകുമാരിയും പാർട്ടി പ്രവർത്തകരും ഭീക്ഷണിപ്പെടുത്തി എന്ന് പരാതി.

കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെയാണ് സി പി ഐ മെമ്പറും പ്രവർത്തകരും പരിവ് ചോദിച്ചു എത്തിയത്. തന്റെ പക്കൽ പിരിവു നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ഇവർ ക്ലാസ് മുറിയിലെ മേശപ്പുറത്ത് അടിച്ച് ബഹളമുണ്ടാക്കുകയും തന്നെ അസഭ്യം വിളിച്ച് ഭീഷണപ്പെടുത്തുകയും ,തന്റെ ഫോൺ എടുത്ത് എറിയുകയും ചെയ്തു. ഈ ബഹളം കേട്ട് കുഞ്ഞുങ്ങൾ കരയാൻ തുടങ്ങിയിട്ടും ബഹളം മതിയാക്കിയില്ല എന്ന് തങ്കം പറയുന്നു.

അങ്കണ വാടിയിലെ പാലു, മുട്ടയും വിതരണം ചെയ്യുന്നത് തങ്ങളുടെ സർക്കാരാണ്. പിരിവ് നൽകിയില്ലെങ്കിൽ ജോലി കളയും എന്ന് ആക്രോശിച്ചതായും അധ്യാപിക പറഞ്ഞു. തുടർന്ന് സി ഡി പി ഒ യ്‌ക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. കുട്ടികൾ പേടിച്ച് കരയുന്നതു കേട്ട് നാട്ടുകാരെത്തിയപ്പോഴാണ് പിരിവുകാർ പുറത്തു പോയതെന്ന് അധ്യാപിക പറഞ്ഞു.

Tags: cpiteacherഭീഷണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.