Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎല്‍എയുടെ പ്രവാചകനിന്ദ:ഹൈദരാബാദില്‍ അക്രമം; കുട്ടികളുടെ വിദ്വേഷമുദ്രാവാക്യം; പൊലീസ് ജീപ്പ് തകര്‍ത്തു

മതനിന്ദ നടത്തിയതിന് ബിജെപി തങ്ങളുടെ തെലുങ്കാന എംഎല്‍എ രാജാ സിങ്ങിനെ സസ്പെന്‍റ് ചെയ്തെങ്കിലും ബുധനാഴ്ച മുസ്ലിം സംഘടനകള്‍ ഹൈദരാബാദില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ബുധനാഴ്ച രാത്രിയിലും അക്രമം ശമിച്ചിട്ടില്ല. അംബെര്‍പേട്ട്, തല്ലബ്കട്ട, ചാര്‍മിനാര്‍, മൊഗള്‍പുര, ഖില്‍വത്ത്, ബഹദൂര്‍പുര, ചഞ്ചല്‍ഗുഡ എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 10:56 pm IST
in India

ഹൈദരാബാദ്: മതനിന്ദ നടത്തിയതിന് ബിജെപി തങ്ങളുടെ തെലുങ്കാന എംഎല്‍എ രാജാ സിങ്ങിനെ സസ്പെന്‍റ് ചെയ്തെങ്കിലും ബുധനാഴ്ച മുസ്ലിം സംഘടനകള്‍ ഹൈദരാബാദില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.  ബുധനാഴ്ച രാത്രിയിലും അക്രമം ശമിച്ചിട്ടില്ല. അംബെര്‍പേട്ട്, തല്ലബ്കട്ട, ചാര്‍മിനാര്‍, മൊഗള്‍പുര, ഖില്‍വത്ത്, ബഹദൂര്‍പുര, ചഞ്ചല്‍ഗുഡ എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 

ബിജെപി കഴിഞ്ഞ ദിവസം എംഎല്‍എ രാജാസിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ്  ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. പുറത്തിറങ്ങിയ രാജാ സിങ്ങിന് വലിയ സ്വീകരണപരിപാടി അനുയായികള്‍ സംഘടിപ്പിച്ചതോടെയാണ് മുസ്ലിം സംഘടനകള്‍ ചാര്‍മിനാറിന് മുന്‍പില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്.  

പിന്നീട് പൊലീസിന് നേരെ കല്ലേറ് നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി. ഇതിനിടെ അക്രമികള്‍ പൊലീസ് ജീപ്പ് തകര്‍ത്തു. വീണ്ടും രാജാ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കുട്ടികളെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.  

തെലുങ്കാനയിലെ ടെലിവിഷന്‍ ചാനലായ ശ്രീറാം ചാനലില്‍ വന്ന ഒരു അഭിമുഖത്തില്‍ നൂപുര്‍ ശര്‍മ്മ പറഞ്ഞ പരാമര്‍ശം ആവര്‍ത്തിച്ചതാണ് രാജാ സിങ്ങിന്റെ അറസ്റ്റിലും ബിജെപിയില്‍ നിന്നുള്ള സസ്പെന്‍ഷനിലും കലാശിച്ചത്. ബീഷീര്‍ ബാഗില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഒാഫീസിലും സമരക്കാര്‍ ഉപരോധം നടത്തി.  

ഇതിനിടെ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുടെ വീടാക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബിജെപിയുടെ തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ കഴിഞ്ഞ ദിവസം തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ബണ്ടി സഞ്ജയ് കുമാറിനെ വിട്ടയച്ചു. 

Tags: ഹൈദരാബാദില്‍ അക്രമംതെലങ്കാനഹൈദരാബാദ്തെലങ്കാന രാഷ്ട്ര സമിതിപ്രവാചകന്‍മതനിന്ദടിആര്‍എസ്വെറുപ്പിന്‍റെ മുദ്രാവാക്യംടി. രാജ സിങ്ങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

India

തെലുങ്ക് നടി ജയസുധ ബിജെപിയില്‍ ചേര്‍ന്നു; മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണമെന്ന മോഹമുണ്ടെന്നും നടി

India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

India

പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍; 6100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.