Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കഞ്ചേരി മേല്‍പ്പാലം വീണ്ടും തകര്‍ന്നു; ഇതിനകം പൊളിച്ചുപണിത് 50 തവണ, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടോള്‍ നിരക്ക് പന്നിയങ്കരയില്‍

പാലത്തിന്റെ സ്ലാബുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗം കുത്തി പൊളിച്ച് ഇരുമ്പ് റാഡുകള്‍ സ്ഥാപിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍ അശാസ്ത്രീയമായ ഈ പ്രവര്‍ത്തനങ്ങളാണ് ജോയിന്റ് ഭാഗങ്ങള്‍ വീണ്ടും തകരാന്‍ കാരണമാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 10:55 am IST
inKerala

വടക്കേഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പ്പാലത്ത് പൊളിച്ചുപണിത ഭാഗം വീണ്ടും തകര്‍ന്നു. തൃശൂര്‍ ഭാഗത്തേക്കുള്ള മേല്‍പ്പാലത്തില്‍ ജോയിന്റ് വരുന്ന ഭാഗമാണ് വീണ്ടും തകര്‍ന്നിരിക്കുന്നത്. ജൂലൈ ആദ്യവാരത്തില്‍ സിമന്റ് ഉപയോഗിച്ച കോണ്‍ക്രീറ്റിങ് നടത്തിയ ഇരുമ്പുപാളികള്‍ തമ്മില്‍ യോജിക്കുന്ന ഭാഗത്താണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ് റോഡിന്റെ അടിവശത്തെ പാത കാണുന്ന രീതിയില്‍ അടര്‍ന്നു മാറിയിട്ടുണ്ട്.

ഈ ഭാഗത്തുള്ള കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് അടിവശത്ത് അപകട ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. പാലത്തിന്റെ സ്ലാബുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗം കുത്തി പൊളിച്ച് ഇരുമ്പ് റാഡുകള്‍ സ്ഥാപിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍ അശാസ്ത്രീയമായ ഈ പ്രവര്‍ത്തനങ്ങളാണ് ജോയിന്റ് ഭാഗങ്ങള്‍ വീണ്ടും തകരാന്‍ കാരണമാവുന്നത്. ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തില്‍ കുലുക്കം അനുഭവപ്പെടുന്നത് പതിവാണ്. അതോടൊപ്പം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു നീങ്ങി മേല്‍പ്പാലത്തില്‍ നിന്നും അടിവശത്തേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അടര്‍ന്നുവീഴാറുമുണ്ട്. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിന് വടക്കഞ്ചേരി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതിന് ശേഷം ഇരുപാലങ്ങളിലുമായി അമ്പതിലധികം തവണ കുത്തിപ്പൊളിച്ചു പണിതുകഴിഞ്ഞു. തൃശൂര്‍ ഭാഗത്തേക്കുള്ള പാലത്തില്‍ ഇപ്പോള്‍ പൊളിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് ടോള്‍ പിരിവ് ആരംഭിച്ച കരാര്‍ കമ്പനി ഇപ്പോഴും ടോള്‍ പിരിവ് നിര്‍ബാധം തുടരുന്നു. 

സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത നിലയിലുള്ള ടോള്‍ നിരക്കാണ് പന്നിയങ്കരയിലുള്ളത്. ടോള്‍ നല്കിയാലും കുഴപ്പമില്ല റോഡ് നന്നാക്കിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

Tags: VadakkancherryBridgePanniyankaraടോള്‍ പ്ലാസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.