Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേജ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണം; വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് മറുപടി പറഞ്ഞു. പ്രസിഡന്റ് കെ.പി.റെജി സംസാരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ടി.ആര്‍. കിരണ്‍ബാബുവും ചുമതലയേറ്റു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 09:41 am IST
inKerala
എം.വി.വിനീത (പ്രസിഡന്റ്), ടി.ആര്‍. കിരണ്‍ബാബു (ജനറല്‍ സെക്രട്ടറി), സുരേഷ് വെള്ളിമംഗലം(ട്രഷറര്‍)

എം.വി.വിനീത (പ്രസിഡന്റ്), ടി.ആര്‍. കിരണ്‍ബാബു (ജനറല്‍ സെക്രട്ടറി), സുരേഷ് വെള്ളിമംഗലം(ട്രഷറര്‍)

തിരുവനന്തപുരം: പത്രപവര്‍ത്തകരുടെ വേതന പരിഷ്‌കരണത്തിനുള്ള വേജ്‌ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലേബര്‍ കോഡിലൂടെ ഇല്ലാതായ വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് മറുപടി പറഞ്ഞു. പ്രസിഡന്റ് കെ.പി.റെജി സംസാരിച്ചു. പുതിയ  പ്രസിഡന്റായി തെരഞ്ഞെടുത്ത എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ടി.ആര്‍. കിരണ്‍ബാബുവും ചുമതലയേറ്റു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. എം.വി.വിനീത അധ്യക്ഷയായി. എസ്.ജയശങ്കര്‍, ജേക്കബ് ജോര്‍ജ്, എന്‍.പത്മനാഭന്‍, ബോബി എബ്രഹാം, മനോഹരന്‍മോറായി, കെ.സി. രാജഗോപാല്‍, കെ.പ്രേമനാഥ്, പി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, ചെങ്കല്‍ രാജശേഖരന്‍ നായര്‍, എസ്.ജയശങ്കര്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ്് എസ്. ജോണ്‍സണ്‍, സാനു ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം(ദേശാഭിമാനി) വൈസ്പ്രസിഡന്റുമാരായി ആര്‍.ജയപ്രസാദ്(മാതൃഭൂമി), സീമാ മോഹന്‍ലാല്‍ (ദീപിക) സെക്രട്ടറിമാരായി എം. ഷജില്‍കുമാര്‍(മനോരമ), പി.ആര്‍.റിസിയ(ജനയുഗം), അഞ്ജന ശശി (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു. ദിനേശ് കൃഷ്ണനും ജി. രാജേഷ്‌കുമാറും തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

Tags: kuwj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.