Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുതുതലമുറയ്‌ക്ക് മുന്നില്‍ രാമായണത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി സരസ്വതി വിദ്യാനികേതന്‍

കര്‍ക്കിടകം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിധത്തില്‍ ഒരോ ദിവസവും രാമായണത്തിന്റെ ഓരോ ഭാഗവും വിശദീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 03:19 pm IST
inSamskriti

കൊച്ചി : കര്‍ക്കിടകം ആധ്യാത്മിക മാസമായാണ് പൊതുവേ ആചരിക്കുന്നത്. രാമായണ മാസത്തില്‍ രാവിലെ നിലവിളക്കിന് മുന്നിലിരുന്ന് പ്രായഭേദമന്യേ രാമായണം വായിക്കുന്നത് പല വീടുകളില്‍ ഇന്ന് അന്യം നിന്നിരിക്കുന്നു. രാമായണോത്സവം എന്ന പേരില്‍ പുതു തലമുറയ്‌ക്ക് രാമായണമാസത്തിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍.  

എല്ലാ വര്‍വും സ്‌കൂളില്‍ കര്‍ക്കിട മാസത്തോടനുബന്ധിച്ച് രാമായണം വായിച്ചിരുന്നു. എന്നാല്‍ കുട്ടികളില്‍ രാമായണം ഹൃദിസ്ഥമാക്കുന്നതിനായി ഇത്തവണ അതിന്റെ ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ത്ഥികളില്‍ പലരും രാമായണത്തെ കുറിച്ച് അജ്ഞരാണ്. ഇവര്‍ക്കും കുട്ടികളില്‍ ഭക്തിയും മര്യാദാ പുരുഷോത്തമനും സത്യനിഷ്ടനുമായ അവതാര പുരുഷന്റെ കഥകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്.  

കര്‍ക്കിടകം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിധത്തില്‍ ഒരോ ദിവസവും രാമായണത്തിന്റെ ഓരോ ഭാഗവും വിശദീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒപ്പം എല്‍കെജി വിദ്യാര്‍ത്ഥികള്‍ ഓരോ കഥാപാത്രങ്ങളുടേയും വേഷംധരിച്ചെത്തിയും അതില്‍ ഭാഗമായി. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കായി രാമായണവുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിച്ചു.  

വാത്മീകി മഹര്‍ഷിയെ അവതരിപ്പിച്ചു കൊണ്ടാണ് തുടക്കമിട്ടത്. പിന്നീട് ദശരഥ മഹാരാജാവും ഭാര്യമാരും ശേഷം രാമ ലക്ഷ്മണ ഭരത ശത്രുഘ്‌നന്മാരേയും അവതരിപ്പിച്ചുകൊണ്ടാണ് സ്‌കൂളിലെ രാമായണാചരണം മുന്നേറി. 

ഒരുമാസത്തിനിടെ രാമായണത്തിലെ എല്ലാ പ്രധാന വ്യക്തികളേയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് രാമ രാവണ യുദ്ധവും പട്ടാഭിഷേകത്തോടയുമാണ് പരിപാടി അവസാനിപ്പിച്ചത്.സമാപന ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന്‍, വൈസ് പ്രിന്‍സിപ്പല്‍, ദീപ കെ. നായര്‍, ശിശുവാടിക പ്രമുഖ് ഷെല്‍ജ നരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായുള്ള പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത്.  

Tags: രാമായണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.