Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഭാരതം ലോകത്തെ നയിക്കുന്നത് നമുക്ക് കാണാനാകും; രാജ്യം സ്വത്വബോധം വീണ്ടെടുത്ത് മുന്നോട്ടെന്ന് ജെ. നന്ദകുമാര്‍

ഭാരതം അതിന്റെ സ്വത്വബോധം വീണ്ടെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമെങ്ങും കാണുന്നത്. ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും വീണ്ടും ഭാരതത്തിലെമ്പാടും മുഴങ്ങുന്നു. ഹര്‍ ഘര്‍ തിരംഗ ഭാരതം മുഴുവന്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ ത്രിവര്‍ണപതാക എങ്ങും നിറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിന്റേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. ആത്മനിര്‍ഭരത സ്വപ്‌നം കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 10:05 pm IST
inKerala

ന്യൂദല്‍ഹി: ഭാരതം സ്വത്വബോധം വീണ്ടെടുത്തിരിക്കുകയാണെന്നും ഇനി പിന്നോട്ടില്ലെന്നും പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അടല്‍ ആദര്‍ശ് വിദ്യാലയത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ദല്‍ഹി – കേരള പ്രാദേശിക് സമൂഹം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതം അതിന്റെ സ്വത്വബോധം വീണ്ടെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമെങ്ങും കാണുന്നത്. ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും വീണ്ടും ഭാരതത്തിലെമ്പാടും മുഴങ്ങുന്നു. ഹര്‍ ഘര്‍ തിരംഗ ഭാരതം മുഴുവന്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ ത്രിവര്‍ണപതാക എങ്ങും നിറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിന്റേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. ആത്മനിര്‍ഭരത സ്വപ്‌നം കാണുന്നു. ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തെ ഉറ്റുനോക്കുന്നു. 2047 ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതം ലോകത്തെ നയിക്കുന്ന കാഴ്ച നമുക്ക് കാണാനാകും. വരാനിരിക്കുന്ന 25 വര്‍ഷത്തില്‍ ഒരോരുത്തരും അവരുടേതായ പങ്ക് നിര്‍വ്വഹിക്കണം. രാജ്യത്തെ വൈഭവത്തിലേക്ക് നയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

ആര്‍എസ്എസ് ദല്‍ഹി – കേരള പ്രാദേശിക് സമൂഹം സംഘടിപ്പിച്ച സ്വതന്ത്രതാ കാ അമൃത് മഹോത്സവത്തില്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. വിശാല്‍, സ്വാമി അനഘാമൃതാനന്ദപുരി, സുഭാഷ് സുനേന സമീപം

വളച്ചൊടിച്ച ചരിത്രമല്ല, യഥാര്‍ത്ഥ ചരിത്ര പഠിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഉചിതമായ സമയമാണിത്. 1857ലെ സ്വാതന്ത്ര്യസമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്നാണ് പഠിപ്പിച്ചത്. എന്നാല്‍ അതിനുമുമ്പ് നടന്ന പഴശ്ശി യുദ്ധങ്ങളും കുണ്ടറ വിളംബരവുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ ഏടുകളായിരുന്നുവെന്ന് പുതിയ തലമുറ പഠിക്കണം. ഇത്തരത്തില്‍ ഭാരതത്തിലാകമാനം നടന്ന പോരാട്ടങ്ങളിലെ അറിയപ്പെടാത്ത വീരന്മാരെ ആസാദി കാ അമൃത് മഹോത്സവത്തിലൂടെ നാടിന് പരിചയപ്പെടുത്തിയെന്നും അവരെ കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കണമെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചു എന്ന് ഓരോരുത്തരും പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൊച്ചി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു. ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേന അധ്യക്ഷനായി. ആര്‍എസ്എസ് ദല്‍ഹി സഹ പ്രാന്തപ്രചാരക് വിശാല്‍, ഗൗതം അനന്തനാരായണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാബന്ധന്‍ മഹോത്സവം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.

Tags: ആസാദി ക അമൃത് മഹോത്സവ്Independence Dayജെ നന്ദകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.