Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിസ്‌കാരത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ക്രൂരലൈംഗിക പീഡനത്തിന് ഇരയാക്കി; ഒളിവില്‍പോയ മദ്രസ അധ്യാപകന്‍ പിടിയില്‍

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടാം തിയ്യതി ആണ് കേസ്സിനാസ്പദമായ സംഭവം. ഇയാളുടെ കീഴില്‍ പഠിക്കുന്ന പതിനാലു വയസ്സുകാരനായ ആണ്‍കുട്ടിയെ രാത്രി നിസ്‌കാരത്തിന് ശേഷം നിര്‍ബന്ധപൂര്‍വം റൂമിലേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 07:35 pm IST
inKerala

അന്തിക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിലായിരുന്ന  മദ്രസ്സ അദ്ധ്യാപകന്‍ പിടിയിലായി. ആത്മീയ നേതാവും അന്തിക്കാട് ജുമാ മസ്ജിദിലെ മുഖ്യ പുരോഹിതനും മദ്രസ്സ അദ്ധ്യാപകനുമായിരുന്ന ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫിയെയാണ് (52 വയസ്സ്) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്വ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ് എന്നിവര്‍ അറസ്റ്റു ചെയ്തത്.  

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടാം തിയ്യതി ആണ് കേസ്സിനാസ്പദമായ സംഭവം.  ഇയാളുടെ കീഴില്‍ പഠിക്കുന്ന പതിനാലു വയസ്സുകാരനായ ആണ്‍കുട്ടിയെ രാത്രി നിസ്‌കാരത്തിന് ശേഷം നിര്‍ബന്ധപൂര്‍വം റൂമിലേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ്സെടുത്ത്   അന്വേഷണം നടത്തിവരികയായിരുന്നു.  

സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചും, നാടും വീടുമായി ബന്ധപ്പെടാതെ  പല  തീര്‍ത്ഥാടന കേന്ദ്രങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. വളരെ കാലമായി അന്തിക്കാട് മദ്രസ്സ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്ന പ്രതിക്ക് അന്തിക്കാട് മേഖലയില്‍ ആരാധകരും ഉണ്ടായിരുന്നു. ഇയാള്‍ ചില ചികിത്സാ രീതികളും നടത്തിയിരുന്നതായി പറയുന്നുണ്ട്.  

ചൊവ്വാഴ്ച പുലര്‍ച്ചെ കേസ് സംബന്ധമായ കാര്യങ്ങള്‍ക്കായി രഹസ്യമായി പോകുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഒളിവില്‍ പോയതു മുതല്‍ ഇയാളുടെയും ബന്ധുക്കളുടേയും നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇയാള്‍ പോകാനിടയുള്ള പല കേന്ദ്രങ്ങളിലും പോലീസ്  പല സംഘങ്ങളായി  അന്വേഷിച്ചെത്തിയിരുന്നു.

 ഒളിവില്‍ പോകുവാന്‍ ഇയാള്‍ക്ക് ആരെങ്കിലും  സഹായം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.  വി.എച്ച്.സ്റ്റീഫന്‍ . എ എസ്.ഐ. മാരായ പി.ജയകൃഷ്ണന്‍ , മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്. ജീവന്‍ , സോണി സേവ്യര്‍ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എം.വി. മാനുവല്‍ , കെ.ബി.ഷറഫുദ്ദീന്‍ അന്തിക്കാട് എസ്.ഐ. ഹരീഷ്, ബനടിക്ട് , എ.എസ്.ഐ. മാരായ ജയന്‍ , അസീസ് സീനിയര്‍ സി.പി.ഒ മാരായ മുരുകദാസ്, സുര്‍ജിത് , ഡേവിഡ് എന്നിവര്‍ പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Tags: childteacherമദ്രസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.