Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചു; എന്നാല്‍ മുസ്ലിം സുഹൃത്തുക്കള്‍ എതിരായപ്പോള്‍ ഈ ട്വീറ്റ് പിന്‍വലിച്ച് റാണാ അയൂബിന്റെ അവസരവാദം

ഇടത് -ലിബറല്‍ ജേണലിസ്റ്റായ റാണാ അയൂബ് പക്ഷെ പലപ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസരവാദിയാകാറുണ്ട്. അത്തരമൊരു നടപടിയാണ് തിങ്കളാഴ്ച കണ്ടത്. ന്യൂയോര്‍ക്കില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇസ്ലാം തീവ്രവാദിയുടെ കത്തിക്കുത്തേറ്റ് ആശുപത്രിയിലായ പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ റാണാ അയൂബ് ആദ്യം പിന്തുണച്ചു. ട്വീറ്റും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 08:49 pm IST
in India

ന്യൂദല്‍ഹി: ഇടത് -ലിബറല്‍ ജേണലിസ്റ്റായ റാണാ അയൂബ് പക്ഷെ പലപ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസരവാദിയാകാറുണ്ട്. അത്തരമൊരു നടപടിയാണ് തിങ്കളാഴ്ച കണ്ടത്. ന്യൂയോര്‍ക്കില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇസ്ലാം തീവ്രവാദിയുടെ കത്തിക്കുത്തേറ്റ് ആശുപത്രിയിലായ പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ റാണാ അയൂബ് ആദ്യം പിന്തുണച്ചു. ട്വീറ്റും ചെയ്തു.  

വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയാണ് റാണാ അയൂബ് സല്‍മാന്‍ റുഷ്ദിക്ക് നല്‍കിയത്. 

ഹാഡി മട്ടര്‍ എന്ന തീവ്രവാദിയാണ് സാത്താനിക് വേഴ്സസ് എന്ന നോവലില്‍ പ്രവാചകനെ നിന്ദിച്ചു എന്നതിന്റെ പേരില്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്.  

പക്ഷെ റുഷ്ദിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച റാണാ അയൂബിന് നേരെ മുസ്ലിം സമുദായം വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ അഴിച്ചുവിട്ടത്. പലരും റാണാ അയൂബിനെ സല്‍മാന്‍ റുഷ്ദി  പ്രവാചകനെ നിന്ദിച്ച എഴുത്തുകാരനാണെന്ന് റാണാ അയൂബിന് ക്ലാസെടുക്കുകയും ചെയ്തു.. ചിലര്‍ റുഷ്ദിയെ അനുകൂലിച്ചതിന്റെ പേരില്‍ റാണാ അയൂബിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ റാണാ അയൂബ് സല്‍മാന്‍ റുഷ്ദിയെ അനുകൂലിച്ചുള്ള ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. 

സല്‍മാന്‍ റഷ്ദിയെ മുംബൈയിലെ സിംഹം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് ജീവിക്കുന്ന ഇന്ത്യക്കാരനായ നോവലിസ്റ്റ് സുകേതു മേത്തയുടെ ട്വീറ്റിനെ റാണാ അയൂബ് നേരത്തെ ലൈക്ക് ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ സുകേതു മേത്തയുടെ പോസ്റ്റിനെ അണ്‍ലൈക്ക് ചെയ്യുകയും ചെയ്തു. 

Tags: മുസ്ലിങ്ങള്‍മുസ്ലീംറാണ അയൂബ്സല്‍മാന്‍ റുഷ്ദിസാത്താനിക് വേഴ്സസ്റാണാ അയൂബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

പുതിയ വാര്‍ത്തകള്‍

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.