Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കായികതാരങ്ങള്‍ക്ക് പിടികിട്ടാത്ത അകലത്തിലുള്ള ഒരു വിഐപിയല്ല. പകരം അവരുടെ സങ്കടങ്ങള്‍ അറിയിക്കാനും പ്രചോദനം നേടാനുമുള്ള ഊര്‍ജ്ജസ്രോതസ്സാണെന്ന് മാത്രമല്ല, മികച്ച പ്രകടനം പുറത്തെടുത്ത് കാണിക്കാനുള്ള സുഹൃത്തുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 05:26 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കായികതാരങ്ങള്‍ക്ക്  പിടികിട്ടാത്ത അകലത്തിലുള്ള ഒരു വിഐപിയല്ല. പകരം അവരുടെ സങ്കടങ്ങള്‍ അറിയിക്കാനും പ്രചോദനം നേടാനുമുള്ള ഊര്‍ജ്ജസ്രോതസ്സാണെന്ന് മാത്രമല്ല, മികച്ച പ്രകടനം പുറത്തെടുത്ത് കാണിക്കാനുള്ള സുഹൃത്തുമാണ്.  

കഴിഞ്ഞ ദിവസം ബര്‍മിങ്ഹാം കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ച് ചേര്‍ത്ത ചടങ്ങില്‍ മെഡലൊന്നും കിട്ടിയില്ലെങ്കിലും ലോക് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസ് പ്രധാനമന്ത്രിയെ അസമിലെ പരമ്പരാഗത ഷാള്‍ പുതച്ച് കുശലങ്ങള്‍ കൈമാറി.  

നിഖാത് സറീന്‍ എന്ന ബോക്സര്‍ മോദിക്ക് നല്‍കിയത് എല്ലാ ബോക്സിങ് താരങ്ങളും ഒപ്പുവെച്ച ഒരു ജോഡി ബോക്സിംഗ് ഗ്ലൗസുകളാണ്.  

ബര്‍മിങ്ഹാമില്‍ സ്വര്‍ണ്ണം നേടിയ ഉടന്‍ ബാറ്റ്മിന്‍റണ്‍ താരം പി.വി. സിന്ധു പറഞ്ഞത് എനിക്ക് എന്റെ സ്വര്‍ണ്ണമെഡല്‍ പ്രധാനമന്ത്രി മോദിയെ കാണിക്കാന്‍ തിരക്കായി എന്നാണ്. അത്രയ്‌ക്ക് വൈകാരികമായ ചങ്ങാത്തം മോദി താരങ്ങളുമായി സ്ഥാപിച്ചുകഴിഞ്ഞു. പക്ഷെ സിന്ധുവിന് പരിക്ക് മൂലമുള്ള വിശ്രമം കാരണം പ്രധാനമന്ത്രിയുടെ വിരുന്നില്‍ എത്താന്‍ സാധിച്ചില്ല.  പണ്ട് ടോക്യോ ഒളിമ്പിക്സിന് പുറപ്പെടുംമുന്‍പ് മോദി സ്വര്‍ണ്ണം വാങ്ങി വരാനും അതിന് ശേഷം സിന്ധുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഐസ്ക്രീം ഒന്നിച്ച് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ സിന്ധുവിന് വെള്ളിയേ അന്ന് ലഭിച്ചുള്ളൂ. എങ്കിലും പ്രധാനമന്ത്രി സിന്ധുവുമൊത്ത് ഐസ്ക്രീം കഴിച്ചു. ജീവിതത്തില്‍ വലിയൊരു പ്രചോദന നിമിഷമായാണ് സിന്ധു അതിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടാകാം ബര്‍മിങ് ഹാമില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ തനിക്ക് ഉടനെ പ്രധാനമന്ത്രിയെ കാണണമെന്ന സന്തോഷം സിന്ധു പ്രകടിപ്പിച്ചത്. അതായത് പ്രധാനമന്ത്രിയുടെ മുന്നില്‍ ജയിച്ച് കാണിക്കാനുള്ള ആവേശം താരങ്ങളില്‍ ഉണ്ട്. 

താരങ്ങളെ വീണ്ടും പ്രചോദിപ്പിച്ച് കൊണ്ട് മോദി പറഞ്ഞത് ഇന്ത്യയുടെ കായിക മേഖലയുടെ വാതിലില്‍ സുവര്‍ണ്ണകാലം മുട്ടിവിളിക്കുകയാണെന്നാണ്. 

വിലപിടിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ചതിനും താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും ബാറ്റ്മിന്‍റണ്‍ ഡബിള്‍സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ചിരാഗ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.  

ഞങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ബാറ്റ്മിന്‍റണില്‍ സ്വര്‍ണ്ണം നേടിയ ലക്ഷ്യസെന്‍ കുറിച്ചത്. 

പ്രധാനമന്ത്രിയെപ്പോലെ ഒരു വ്യക്തിയെ അടുത്ത് കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷമാണ് മീരാബായ് ചനു പ്രകടിപ്പിച്ചത്.  

Tags: കോമണ്‍വെല്‍ത്ത് ഗെയിംസിമോദിചിരാഗ് ഷെട്ടിമീരാബായി ചാനുസിഡബ്ല്യുജി 2022കോമണ്‍വെല്‍ത്ത് ഗെയിംസ് 2022ഐഎസ്ബര്‍മിങ്ഹാം2022പ്രധാനമന്ത്രി മോദിനിഖാത് സറീന്‍പി.വി. സിന്ധുലക്ഷ്യ സെന്നുംഅനുരാഗ് താക്കൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.