Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം ; 50000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 18 വരെ വിവിധ കേന്ദ്രങ്ങളില്‍ 'സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ' എന്ന സന്ദേശ വാക്യവുമായി സാംസ്‌കാരിക സദസ്സുകള്‍, ചിത്രരചനാ മത്സരങ്ങള്‍ , ഗോപികാ നൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 04:47 pm IST
in Parivar

തിരുവനന്തപുരം:  ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കു  തുടക്കം കുറിച്ച്  ബാലഗോകുലം പതാകദിനം ആചരിച്ചു.ബാലിക ബാലന്മാരുടെ ഭജനസംഘങ്ങളുടെ നേതൃത്വത്തില്‍ പതാകകള്‍ 50,000 കേന്ദ്രങ്ങളില്‍ ഉയര്‍ത്തിയതായി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, പൊതു കാര്യദര്‍ശി കെ.എന്‍ .സജികുമാര്‍, ആഘോഷ പ്രമുഖ് എം സത്യന്‍ എന്നിവര്‍ അറിയിച്ചു.  

ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍ (കൊച്ചി),സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ (ആറ്റിങ്ങല്‍), ഉപാദ്ധ്യക്ഷന്മാരായായ വി. ഹരികുമാര്‍ (തിരുവനന്തപുരം),  ഡോ.എന്‍ .ഉണ്ണികൃഷ്ണന്‍ (വൈക്കം), കെ.പി.ബാബുരാജ് (ഒറ്റപ്പാലം), പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍(കോട്ടയം), സംഘടനാ കാര്യദര്‍ശി എ. രഞ്ജു കുമാര്‍(ആലുവ),  .   ഖജാന്‍ജി കുഞ്ഞമ്പു മേലേത്ത് (കാഞ്ഞാങ്ങാട്), കാര്യദര്‍ശി മാരായ  സി. അജിത്ത് (കൊച്ചി), ബി.എസ്. ബിജു (നെടുമങ്ങാട്), പി. അനില്‍കുമാര്‍ (കൊല്ലം),  കെ. ബൈജുലാല്‍ (അടൂര്‍), യു. പ്രഭാകരന്‍ (തൃശ്ശൂര്‍), എന്‍.എം. സദാനന്ദന്‍ (കല്‍പ്പറ്റ), എം. സത്യന്‍ (കോഴിക്കോട)് എന്‍.വി. പ്രജിത്ത് (കണ്ണൂര്‍),  കാര്യാലയ കാര്യദര്‍ശി ടി.ജി. അനന്തകൃഷ്ണന്‍ (ആലുവ), ഭഗിനിപ്രമുഖ ആര്‍.സുധാകുമാരി (കൊച്ചി), സഹ ഭഗിനി പ്രമുഖമാരായ പി.കൃഷ്ണപ്രിയ (ആലപ്പുഴ), ജയശ്രീ ഗോപീകൃഷ്ണന്‍ (കോഴിക്കോട്), കാര്യാലയ പ്രമുഖ് എം.ആര്‍. പ്രമോദ് (ആലുവ)എന്നിവര്‍  വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.

ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 18 വരെ  വിവിധ കേന്ദ്രങ്ങളില്‍ ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’  എന്ന സന്ദേശ വാക്യവുമായി സാംസ്‌കാരിക സദസ്സുകള്‍, ചിത്രരചനാ മത്സരങ്ങള്‍ , ഗോപികാ നൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. സ്വാത്രന്ത്ര്യത്തിന്റെ അമൃതവര്‍ഷവുമായി ബന്ധിപ്പിച്ചുള്ള സെമിനാറുകളും നടത്തും. ശ്രീകൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍  സംഘടിപ്പിക്കുക.

ആഗസ്റ്റ് 18 നാണ്  ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. കുട്ടികളുടെ ആഘോഷ സമിതികള്‍ ഓരോ സ്ഥലത്തും ശോഭായാത്രയ്‌ക്ക് നേതൃത്വം നല്കും. ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതരത്തില്‍ കൂടുതല്‍ നിശ്ചലദൃശ്യങ്ങളും അലങ്കരിച്ച വാഹനങ്ങളില്‍ ഭജനസംഘങ്ങളും  ശോഭായാത്രയില്‍്  ഉറപ്പാക്കുമെന്ന്   ഭാരവാഹികള്‍ അറിയിച്ചു

Tags: ശ്രീകൃഷ്ണ ജയന്തിബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.