Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആസാദി കാ അമൃത മഹോത്സവം

അഞ്ച് പ്രധാന ഘടകങ്ങളാണ് ആസാദി കാ അമൃത മഹോത്സവം കൊണ്ട് പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
inVaradyam

അഞ്ച് പ്രധാന ഘടകങ്ങളാണ് ആസാദി കാ അമൃത മഹോത്സവം കൊണ്ട് പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത്

സ്വാതന്ത്ര്യ പോരാട്ടം: രാജ്യം മറന്ന സേനാനികളെ ഒരിക്കല്‍ക്കൂടി പുതിയകാലത്തിന് മുന്നില്‍ അവതരിപ്പിക്കുക. അവരുടെ ത്യാഗോജ്വല പോരാട്ടങ്ങള്‍ രേഖപ്പെടുത്തുക. അറിയപ്പെടാതെ കിടന്ന ഓരോ ഗ്രാമങ്ങളിലും നടന്ന പോരാട്ടകഥകള്‍ ചരിത്രത്തിന്റെ ഭാഗമാക്കുക. ജനജാതീയ ഗൗരവ ദിവസം, ഷഹീദ് ദിവസം തുടങ്ങിയ ആഘോഷ ദിനങ്ങള്‍ പ്രഖ്യാപിക്കുക.

ആശയങ്ങള്‍@75: സ്വാതന്ത്ര്യലബ്ദിയുടെ നൂറാണ്ടുകളിലെ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ മുന്നില്‍ നിര്‍ത്തി വരുന്ന 25 വര്‍ഷത്തെ രാജ്യത്തെ എങ്ങനെ നയിക്കണം എന്നതു സംബന്ധിച്ച ആശയങ്ങള്‍ പൊതുസമൂഹത്തിന് നല്‍കാനുള്ള പരിശ്രമം. അതിവേഗം മാറുന്ന പുതിയ കാലത്തെ ഇന്ത്യയെ എല്ലാ മേഖലയിലും ശക്തിപ്പെടുത്തുക. രാജ്യത്തിന്റെ സംഭാവനകളെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക. 75 ലക്ഷം കുട്ടികള്‍ അവരുടെ 2047ലെ ഇന്ത്യ എന്ന കാഴ്ചപ്പാട് പോസ്റ്റ് കാര്‍ഡിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുക തുടങ്ങിയ ഇതിന്റെ ഭാഗമായി നടക്കുന്നു.

സങ്കല്‍പ്പം@75: പ്രത്യേക ലക്ഷ്യത്തിനായി കൂടുതല്‍ ഊര്‍ജ്ജിതമായ പരിശ്രമം. 2047ലെ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്താന്‍ വ്യക്തികളും സംഘങ്ങളും സമൂഹവും സ്ഥാപനങ്ങളും സര്‍ക്കാരുകളും ഏതു രീതിയില്‍ മുന്നേറണം എന്നതു സംബന്ധിച്ച ചിന്തകള്‍. ഭരണഘടനാ ദിനം, സദ്ഭരണ വാരാചരണം തുടങ്ങിയവ വഴി ഇത്തരം സന്ദേശങ്ങള്‍ ഓരോ ആളുകളിലും എത്തുക.

പ്രവൃത്തി@75: നയപരിപാടികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച വിലയിരുത്തലുകള്‍. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ നയങ്ങള്‍, പദ്ധതികള്‍, കര്‍മ്മപദ്ധതികള്‍ എന്നിവ. നല്ല നാളേക്കായി എന്‍ജിഒകള്‍, സിവില്‍സമൂഹം, ബിസിനസ് സമൂഹം എന്നിവയുടെ ആശയങ്ങള്‍ ശേഖരിക്കുക. വിവിധോദ്യേശ കണക്ടിവിറ്റിക്കായുള്ള ദേശീയ കര്‍മ്മ പദ്ധതിയായ ഗതി ശക്തി പോലുള്ള പ്രോഗ്രാമുകളുടെ പ്രോത്സാഹനം.

നേട്ടങ്ങള്‍@75: വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തുന്നു. 75 വര്‍ഷത്തെ കൂട്ടായ നേട്ടങ്ങള്‍ വിലയിരുത്താന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 1971ലെ യുദ്ധ വിജയാഘോഷത്തിനായി സ്വര്‍ണ്ണിം വിജയ് വര്‍ഷ് പോലുള്ള ആഘോഷങ്ങളും സംഘടിപ്പിച്ചു.

വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളും ലോക രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയും ആഘോഷപരിപാടികള്‍ നടത്തുന്നുണ്ട്. രംഗോലി വരയ്‌ക്കുന്ന മത്സരങ്ങളിലൂടെയും ദേശഭക്തിഗാന രചനാ മത്സരത്തിലൂടെയും താരാട്ട് പാട്ട് രചനാ മത്സരത്തിലൂടെയും പഴയകാലത്തെ ഒരിക്കല്‍ക്കൂടി ജനങ്ങളുടെ മനസ്സുകളിലേക്കെത്തിച്ചു.

ആഗസ്ത് 14നെ വിഭജനത്തിന്റെ ഭീതിത ഓര്‍മ്മദിനമായി ആചരിച്ചുതുടങ്ങി. സ്വാതന്ത്ര്യദിന പോരാട്ടത്തിന്റെ കഥകള്‍ എഴുതാനുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്ലോഗ് എഴുത്തു മത്സരങ്ങളും നടത്തി.

പ്രവേശനം സൗജന്യം

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കേന്ദ്രപുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആഗസ്ത് അഞ്ച് മുതല്‍ 15 വരെയാണിത്. രാജ്യത്ത് 3,600ലേറെ സ്മാരക മന്ദിരങ്ങളും പുരാവസ്തു കേന്ദ്രങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ളത്. ഇതില്‍ 19 സംസ്ഥാനങ്ങളിലെ 116 പ്രധാന കേന്ദ്രങ്ങളിലാണ് ടിക്കറ്റുകള്‍ വഴി പ്രവേശനം. ലക്ഷക്കണക്കിന് പേരാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പൈതൃക കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഇതൊരു വലിയ ജനകീയ മുന്നേറ്റം

ആസാദി കാ അമൃത മഹോത്സവത്തെ സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ചരിത്രപരവും തിളക്കമാര്‍ന്നതുമായ നിമിഷങ്ങള്‍ക്കാണ് നാമോരോരുത്തരും സാക്ഷ്യം വഹിക്കുന്നത്. ഭഗവാന്‍ നമുക്ക് സവിശേഷമായ ഭാഗ്യങ്ങള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. അതെന്തെന്ന് അറിയുമോ.  

നാം അടിമത്തത്തിന്റെ ആ ദുഷിച്ച കാലത്തിന് ശേഷമാണ് ജന്മം കൊണ്ടത് എന്നതു തന്നെ. സമൂഹത്തിലെ എല്ലാ ധാരകളിലും പെട്ടവരും എല്ലാ വിഭാഗത്തില്‍ പെട്ടവരും വിവിധ പരിപാടികളുടെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ അണിചേരുകയാണ്. ആഗസ്ത് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളേറ്റെടുക്കും.

Tags: modiആസാദി ക അമൃത് മഹോത്സവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.