Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം

വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ ഹാദി മറ്റാറെയാണ് അറസ്റ്റു ചെയതത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2022, 10:00 pm IST
inLiterature

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത സാഹിത്യക്കാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ  റുഷ്ദി വേദയിലേക്ക് വീണു.റുഷ്ദിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഉൾപ്പെടെ ഒന്നിലധികം കുത്തുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ രക്തം തളംകെട്ടിക്കിടന്നിരുന്നു. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ ഹാദി മറ്റാറെയാണ് അറസ്റ്റു ചെയതത്‌

എല്ലാ വേനല്‍ക്കാലത്തും കലാസാഹിത്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ 4,000 സീറ്റുകളുള്ള ആംഫി തിയേറ്ററില്‍ രാവിലെ പ്രഭാഷണം നടത്താന്‍ റുഷ്ദി വേദിയില്‍ എത്തി ഉടനെയായിരുന്നു ആക്രമണം. കറുത്ത വേഷവും കറുത്ത മാസ്‌കും ധരിച്ചാണ് അക്രമി  മിന്നൽ വേഗത്തിൽ വേദിയില്‍ ചാടിക്കയറിയത്‌.

റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായി സംസ്ഥാന പോലീസ് പ്രസ്താവനയിൽ പറഞ്ഞു.  റുഷ്ദി ശസ്ത്രക്രിയയ്‌ക്ക് വിധേയനാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ ഹാദി മറ്റാറെയാണ് അറസ്റ്റു ചെയതത്‌

ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഉക്രേനിയന്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ആപത്തുകളില്‍ നിന്ന് സുരക്ഷിതമായ അഭയം ആവശ്യമുള്ളവരെ സഹായിക്കാന്‍ സല്‍മാന്‍ തനിിക്ക് ഇമെയില്‍ അയച്ചിരുന്നതായി സ്വതന്ത്രമായ ആവിഷ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പെന്‍ അമേരിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂസന്‍ നോസല്‍ പറഞ്ഞു.’അമേരിക്കന്‍ മണ്ണില്‍ ഒരു സാഹിത്യകാരനെ പരസ്യമായി ആക്രമിക്കുന്നത് താരതമ്യപ്പെടുത്താവുന്ന ഒരു സംഭവത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല’ സുസന്‍ പറഞ്ഞു

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സല്‍മാന്‍ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

റഷ്ദിയുടെ നാലാമത്തെ നോവല്‍ ആയ ദ് സാറ്റാനിക്ക് വേഴ്‌സെസ് (1988) മുസ്ലീം സമുദായത്തില്‍ നിന്നു് ശകതമായ വിമര്‍ശനങ്ങള്‍ ഉണ്ടാക്കി. പല വധഭീഷണികള്‍ക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്‌ക്കും ശേഷം അദ്ദേഹം വര്‍ഷങ്ങളോളം ഒളിവില്‍ താമസിച്ചു. ഈ കാലയളവില്‍ വളരെ വിരളമായി മാത്രമേ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തില്‍ സാധാരണ സാഹിത്യ ജീവിതം നയിക്കുകയായിരുന്നു

Tags: Salman Rushdie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധന ഉത്തരവ് കാണുന്നില്ല; ‘സാത്താന്റെ വചനങ്ങള്‍’ക്ക് രാജ്യത്ത് ഇനി വിലക്കില്ല

Varadyam

സല്‍മാന്‍ റഷ്ദിയുടെ സത്യസന്ധത

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.