Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരോധന ഉത്തരവ് കാണുന്നില്ല; ‘സാത്താന്റെ വചനങ്ങള്‍’ക്ക് രാജ്യത്ത് ഇനി വിലക്കില്ല

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 9, 2024, 08:23 am IST
inIndia

ന്യൂദല്‍ഹി: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകമായ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ വിവാദ ഉത്തരവ് കാണാനില്ല. ഇതേ തുടര്‍ന്ന് 1988ല്‍ ബുക്കിന് ഏര്‍പ്പെടുത്തിയ നിരോധനം ദല്‍ഹി ഹൈക്കോടതി നീക്കം ചെയ്തു. മൂന്നര പതിറ്റാണ്ടു നീണ്ട നിരോധനം നീങ്ങിയതോടെ പുസ്തകം വീണ്ടും രാജ്യത്ത് ലഭ്യമാകും.

മതനിന്ദാ ആരോപണത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പുസ്തകം രാജ്യത്ത് നിരോധിച്ചത്. 1988 ഒക്ടോബര്‍ 5ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുസ്തകം ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട് നിരോധന വിജ്ഞാപനവും പുറത്തിറക്കി. 1962ലെ കസ്റ്റംസ് നിയമപ്രകാരമായിരുന്നു വിജ്ഞാപനം.

എന്നാല്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഈ വിജ്ഞാപനം ഏതെങ്കിലും ഔദ്യോഗിക വെബ്സൈറ്റിലോ സര്‍ക്കാരിന്റെ കൈവശമോ കണ്ടെത്താനായില്ല. അത്തരത്തിലൊരു വിജ്ഞാപനമില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധിച്ചത്. നിരവധി നാളത്തെ തിരച്ചിലുകള്‍ക്ക് ശേഷം ഇത്തരത്തിലൊരു വിജ്ഞാപനം കണ്ടെടുക്കാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2022 നവംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പിറക്കിയ വിജ്ഞാപനത്തിന്റെ പേരില്‍ പുസ്തകം ഇപ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് ആരോപിച്ച് സന്ദീപ് ഖാന്‍ എന്നയാളാണ് 2019ല്‍ ദല്‍ഹി ഹൈക്കോടതിയെ ഹര്‍ജിയുമായി സമീപിച്ചത്. 1988ല്‍ ലണ്ടനിലെ പെന്‍ഗിന്‍ ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുംബൈയില്‍ ജനിച്ച ബ്രിട്ടീഷ്- അമേരിക്കന്‍ സാഹിത്യകാരനായ സല്‍മാന്‍ റുഷ്ദിക്ക് നേര്‍ക്ക് 2022 ആഗസ്ത് 12ന് ന്യൂയോര്‍ക്കില്‍ ആക്രമണം ഉണ്ടായിരുന്നു. പന്ത്രണ്ടോളം കുത്തേറ്റ അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്.

Tags: Salman RushdieIndian-British novelistSalman Rushdie's Satanic Versesquashed by court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂ ! മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ കോൺഗ്രസുകാരുടെ കേസ് റദ്ദാക്കി

Varadyam

സല്‍മാന്‍ റഷ്ദിയുടെ സത്യസന്ധത

Literature

സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.