Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ കണ്ണൂര്‍-കാസര്‍കോടന്‍ പെരുമ

സംവിധായകന്‍ പയ്യന്നൂര്‍ക്കാരനാണ്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയരക്ടറും സുരേഷ് എന്ന കഥാപാത്രവുമായ രാജേഷ് മാധവന്‍, അസോസിയേറ്റ് ഡയരക്ടര്‍ സുധീഷ് ഗോപിനാഥ്, സംവിധാന സഹായി ഗോകുല്‍നാഥ് എന്നിവരെല്ലാം കാസര്‍ഗോഡ് ജില്ലക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 11:08 am IST
inMollywood

പയ്യന്നൂര്‍: കുഞ്ചാക്കോ ബോബനെ നായകനും ഗായത്രി ശങ്കറിനെ നായികയുമാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ സംവിധായകന്‍ മുതല്‍ അണിയറയിലും മുന്നണിയിലും ഉള്ളവരില്‍ ഏറിയ പങ്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലായിരുന്നു നടന്നത്. സംവിധായകന്‍ പയ്യന്നൂര്‍ക്കാരനാണ്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയരക്ടറും സുരേഷ് എന്ന കഥാപാത്രവുമായ രാജേഷ് മാധവന്‍, അസോസിയേറ്റ് ഡയരക്ടര്‍ സുധീഷ് ഗോപിനാഥ്, സംവിധാന സഹായി ഗോകുല്‍നാഥ് എന്നിവരെല്ലാം കാസര്‍ഗോഡ് ജില്ലക്കാരാണ്.

പയ്യന്നൂര്‍ക്കാരനായ സംവിധായകന്‍ മൃദുല്‍ നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ മന്ത്രിയായെത്തുന്ന കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, മജിസ്‌ട്രേറ്റായ തടിയന്‍കൊവ്വല്‍ വാര്‍ഡ് മെമ്പര്‍ പി.പി. കുഞ്ഞികൃഷ്ണന്‍, എംഎല്‍എയായ സി.കെ. സുധീര്‍, എംഎല്‍എയുടെ ഭാര്യ സി.പി. ശുഭ, എംഎല്‍എയുടെ വക്കീലായെത്തുന്ന എ.വി. ബാലകൃഷ്ണന്‍, സുരേഷന്റെ കാമുകിയായ ചിത്ര നായര്‍, എഞ്ചിനീയറായെത്തുന്ന കെ.ടി. ബാലചന്ദ്രന്‍ എന്നിവരും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ തന്നെയാണ്.

കാസര്‍കോടെ പ്രമുഖ അഭിഭാഷകരായ സി. ഷുക്കൂര്‍ മന്ത്രിയുടെ വക്കീലായും ഗംഗാധരന്‍ കുട്ടമത്ത് കുഞ്ചാക്കോ ബോബന്റെ വക്കീലായും കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ റിയാസ് കെ.എം.ആര്‍ കോടതി റിപ്പോര്‍ട്ടറായും സ്വന്തം പേരുകളില്‍ തന്നെ കഥാപാത്രങ്ങളായി സിനിമയിലെത്തുന്നുണ്ട്. കോടതി ക്ലാര്‍ക്കുമാരായി കാസര്‍ഗോഡുകാരായ സി.കെ. പുഷ്പയും ദുര്‍ഗ പ്രശാന്തും നെപ്റ്റിയൂണ്‍ ചൗക്കിയും അഭിനയിക്കുന്നുണ്ട്. ഇതിനകം ഒരു കോടിയിലധികം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റായി മാറിയ ‘ദേവദൂതര്‍ പാടി… സ്‌നേഹദൂതര്‍ പാടി’ എന്ന ഗാനം സിനിമയില്‍ സ്റ്റേജില്‍ പാടുന്നത് ചെര്‍ക്കളയിലെ തുളസീധരനാണ്. പയ്യന്നൂരിലെ പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കോക്കോടന്‍ നാരായണനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

സിനിമയിലെ സി.ഐയായ കുഞ്ഞികൃഷ്ണ പണിക്കര്‍, എസ്.ഐ.ലോഹിതാക്ഷന്‍ എന്നിവരും കാസര്‍ഗോഡ് ജില്ലക്കാരാണ്. മന്ത്രിയുടെ പിഎമാരായ ലെനിന്‍, അനില്‍ നമ്പ്യാര്‍, മധു കണ്ണൂര്‍, രതീഷ് പടോളി എന്നിവരും എം.എല്‍.എയുടെ പിഎമാരായ രാജേഷ് അഴീക്കോടന്‍, കെ. കൃഷ്ണന്‍ എന്നിവരും സിനിമയില്‍ വഴിത്തിരിവുണ്ടാക്കുന്ന ബാഡ്മിന്റണ്‍ കളിയിലെ താരങ്ങളായ മനോജ് കെ. സേതു, ഷിനു തമ്പി, പ്രകാശന്‍ വെള്ളച്ചാല്‍, ദേവദാസ് കണ്ണൂര്‍, വിപിന്‍, മനോജ് എന്നിവരും സിജി രാജന്‍, ഷാജി ചന്തേര എന്നിവരും കണ്ണൂരും കാസര്‍ഗോഡുമുള്ളവരാണ്. കൂടാതെ സിനിമയില്‍ കാസര്‍ഗോഡ് ജില്ലയിലെ നാട്ടിന്‍പുറത്തുകാരും വേഷമണിഞ്ഞിട്ടുണ്ട്. കാസര്‍കോടിന്റെ നാട്ടുഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമ കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.

Tags: kasargodkannurmalayalam cinemacinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.