Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി

തന്റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 08:35 pm IST
in India

ന്യൂദല്‍ഹി: തന്റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. . 2021 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കള്‍ മോദിയ്‌ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ദാനം ചെയ്തതോടെ മോദിയ്‌ക്ക് സ്വന്തമായി ഭൂമിയില്ലാതായി.  

മോദിയുടെ ആകെ ആസ്തി 2.23 കോടി രൂപയാണെന്നതിന്റെ  കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇത് പ്രകാരം 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം മോദിയുടെ ആകെ ആസ്തി 2.23 കോടി മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. 2.1 കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റി റസീപ്റ്റായും മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്കീമായും എസ് ബി ഐയില്‍ നിക്ഷേപിച്ചിരിക്കുന്നു. സ്വന്തമായി വാഹനമില്ല.  ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലുള്ളത് 46,000 രൂപയാണ്. 

ബോണ്ടുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വര്‍ണ്ണമോതിരങ്ങളുണ്ട്. കയ്യില്‍ പണമായുള്ളത് 35,250 രൂപ. പോസ്റ്റോഫീസില്‍ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ 9 ലക്ഷത്തോളം വരും. 1.8 ലക്ഷം രൂപയുടെ എല്‍ ഐസി പോളിസികള്‍ ഉണ്ട്.  

Tags: സ്ഥാവരസ്വത്തുക്കള്‍ ഇല്ലസ്വത്ത്എല്‍ഐസിപ്രധാനമന്ത്രി മോദിഎസ്ബിഐനരേന്ദ്രമോദിപ്രധാനമന്ത്രിpolicyഫിക്സഡ് ഡിപ്പോസിറ്റ്പ്രധാനമന്ത്രിയുടെ സ്വത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട : സൗദി അറേബ്യ നിശ്ചയിച്ചത് 1,75,025 തീർഥാടകർ എന്ന നിലയിൽ

പുതിയ വാര്‍ത്തകള്‍

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.