Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാഞ്ചജന്യം ഭാരതം സംഘടിപ്പിക്കുന്ന ‘ശ്രീരാമസാഗരം 2022’ സമാപനം 16 ന്

17 വയസ്സിനു താഴെയും, 17 മുതല്‍ 25 വയസ്സുവരെയുമുള്ള വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ക്കായി രാമായണത്തെ ആസ്പദമാക്കിയുള്ള പ്രസംഗം, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 03:31 pm IST
inSamskriti

ന്യൂദല്‍ഹി: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ-  കലാ-  സാംസ്‌കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം സംഘടിപ്പിക്കുന്ന രാമായണമാസാചരണപരിപാടികള്‍ ആഗസ്ത് 16 ന് സമാപിക്കും. കര്‍ക്കടകം ഒന്നുമുതല്‍ ദിവസവും രാത്രി എട്ട് മുതല്‍ ഒരു മണിക്കൂര്‍ പാഞ്ചജന്യം ഭാരതം യൂ ട്യൂബ് ചാനലിലൂടെ നടക്കുന്ന പരിപാടിക്ക് വമ്പിച്ച ജനപ്രീതിയാണ്. ഉദ്ഘാടനം, ദല്‍ഹി വാല്‍മീകിമന്ദിര്‍ മുഖ്യാചാര്യന്‍ സദ്ഗുരു കൃഷ്ണസാഹ് വിദ്യാര്‍ത്ഥിമഹാരാജ് നിര്‍വ്വഹിച്ചു.

രാമായണപാരായണം, രാമായണം ആസ്പദമായ പ്രഭാഷണങ്ങള്‍, ആലാപനങ്ങള്‍, കലാവിഷ്‌കാരങ്ങള്‍, സ്ഥലപരിചയപ്പെടുത്തലുകള്‍, വിവിധ ഭാഷകളിലെ രാമായണരചനകള്‍, എന്നിവ കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുന്നത്. 17 വയസ്സിനു താഴെയും, 17 മുതല്‍ 25 വയസ്സുവരെയുമുള്ള വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ക്കായി രാമായണത്തെ ആസ്പദമാക്കിയുള്ള പ്രസംഗം, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 

പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായും കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.ഹരിഹരന്‍, അഡ്വ.ആര്‍.വെങ്കിട്ടരമണി, ഡോ.ഓമനക്കുട്ടി, കാവാലം ശശികുമാര്‍, പി.റ്റി. മന്മഥന്‍, എം.ഡി. ജയപ്രകാശ്, കെ.പി. മണിലാല്‍, കാവാലം ശ്രീകുമാര്‍, ഗോപിനാഥ് വന്നേരി, ശശി മേനോന്‍, കാവാലം അനില്‍, ഡോ.ഇ.എം.ജി.നായര്‍, ആര്‍.ആര്‍.ദല്‍ഹി, ഡോ.എം.വി. നടേശന്‍ തുടങ്ങിയവരുള്‍പ്പെടെ 101 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘാടക സമിതിയാണ് പരിപാടികള്‍ ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാന ഘടകങ്ങളുടെയും പ്രാദേശിക കൂട്ടായ്‌മകളുടെയും തനത് അവതരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സമാപനത്തിലെ മൂന്നു ദിവസങ്ങളിലെ അവതരണങ്ങള്‍ പൂര്‍ണമായും ദേശീയസമിതിയാണ് ക്രമീകരിക്കുയെന്ന് ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത്ത് അറിയിച്ചു.

ബെംഗളരുവില്‍ പാഞ്ചജന്യം ഭാരതം കര്‍ണാടകഘടകം സംഘടിപ്പിച്ച ആദ്ധ്യാത്മരാമായണ ജ്ഞാനയജ്ഞം ഇന്ന് സമംഗളം പര്യവസാനിച്ചു. ഭക്തിനിര്‍ഭരമായി മികച്ച ക്രമീകരണങ്ങളോടെ,ആഗസ്റ്റ് രണ്ടിനാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

Tags: രാമായണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.