Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആര്‍തര്‍ റോഡ് ജയിലിലേക്ക്; 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് അയച്ചു. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചുകൊണ്ട് ഇഡിയുടെ പിഎംഎല്‍എ കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 05:59 pm IST
inIndia

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് അയച്ചു. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചുകൊണ്ട്  ഇഡിയുടെ പിഎംഎല്‍എ കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്.  

താക്കറെ മന്ത്രിസഭയിലെ  എന്‍സിപിയുടെ മന്ത്രിമാരായ നവാബ് മാലിക്കും അനില്‍ ദേശ് മുഖും കഴിയുന്ന ആര്‍തര്‍ ജയിലിലേക്കാണ് സഞ്ജയ് റാവുത്തിനെയും അയയ്‌ക്കുക. 14 ദിവസം സഞ്ജയ് റാവുത്ത് ജയിലില്‍ കഴിയേണ്ടിവരും.  

ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ഇഡി കസ്റ്റഡിയില്‍ ഉപദ്രവമൊന്നുമുണ്ടായില്ലെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും ജയിലില്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.  

കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്ന പത്ര ചവ്ള്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണഅ ഇഡി സഞ്ജയ് റാവുത്തിന്റെ ഭാണ്ഡൂപിലെ വീട് റെയ് ഡ് ചെയ്തത്. പിന്നീട് ഇഡിയുടെ സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. റെയ്ഡില്‍ സഞ്ജയ് റാവുത്തിന്റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയുടെ കണക്കില്‍പെടാത്ത പണവും പിടിച്ചിരുന്നു.  

ഇനി അധികം വൈകാതെ പേള്‍ അഴിമതിക്കേസിലും ഇഡി സഞ്ജയ് റാവുത്തിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ര ചവ്ള്‍ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെ ഇഡി 10 മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. പ്രധാനകുറ്റവാളിയായ പ്രവീണ്‍ റാവുത്തില്‍ നിന്നും 3.3 കോടിയുടെ കള്ളപ്പണം വര്‍ഷ റാവുത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നു.  

ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ വഴി ഹൗസിങ് ഡവലപ് മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലി. കള്ള ഇടപാട് നടത്തിയത്. സഞ്ജയ് റാവുത്തിന്റെ അടുത്ത ആളായ പ്രവീണ്‍ റാവുത്താണ് ഗുരുആശിശ് കണ്‍സ്ട്രക്ഷനിലെ ഡയറക്ടര്‍മാരില്‍ ഒരാള്‍. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായ മഹാരാഷ്‌ട്ര ഹൗസിങ് ആന്‍റ് ഏരിയ ഡവലപ് മെന്‍റ് അതോറിറ്റി (എംഎച്ച് എഡിഎ)യുടേതാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലം. സഞ്ജയ് റാവുത്തുമായി ചേര്‍ന്ന് ഈ സ്ഥലം കൈക്കലാക്കിയതു വഴി 1200 കോടിയുടെ ലാഭമാണ് പ്രവീണ്‍ റാവുത്തിന്റെ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്ക് ഉണ്ടായത്.  

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിdaysShiv Senaസഞ്ജയ് റാവത്ത്ആര്‍തര്‍ റോഡ് ജയില്‍വര്‍ഷ റാവുത്ത്പത്ര ചൗള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.