Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ബാലഗോകുലം പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് വിവാദമാക്കിയതാര്; മാധ്യമ പ്രവര്‍ത്തകര്‍ ശവംതീനികള്‍ ആവരുത്: സന്ദീപ് വാചസ്പതി

രാഷ്‌ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 04:09 pm IST
inBJP

തിരുവനന്തപുരം:  കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ശവംതീനികള്‍ ആവരുതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.. കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി പോലും. ആരാണ് വിവാദമാക്കിയത്? എവിടെയാണ് വിവാദം ഉണ്ടായത്? ഏറ്റവും ചുരുങ്ങിയത് അക്കാര്യമെങ്കിലും വാര്‍ത്താ ഉത്പാദകന്‍ വാര്‍ത്തയില്‍ വെളിപ്പെടുത്തേണ്ടെ. അതോ ‘ഉണ്ടത്രേ ‘ ലൈനില്‍ ആണോ പ്രവര്‍ത്തനം. ഇതൊരു വിവാദമായി, സാമൂഹ്യ പ്രശ്‌നമായി മാറണമെന്ന പഴയ ‘ചെന്നായ മനഃസ്ഥിതി ‘ എന്നതിനപ്പുറം എന്താണ് ഇതിലുള്ളത്.  ഫേസ് ബുക്കില്‍ സന്ദ്ീപ് എഴിതി.

വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍ തമ്മില്‍ മിണ്ടാന്‍ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ അതിലൊരു അസ്വാഭാവികത ആരോപിക്കാം. എന്നാല്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ ആ നാട്ടിലെ എല്ലാവരുടെയും കൂടി ആണെന്നാണ് വെയ്‌പ്. ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല. കുട്ടികളില്‍ സാംസ്‌കാരിക ദേശീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമാണ്. അങ്ങനെ വരുമ്പോള്‍ കോഴിക്കോട് നടക്കുന്ന ഒരു ഉത്സവത്തിന്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് മേയര്‍ നിര്‍വഹിച്ചതില്‍ എന്താണ് വിവാദം?  

രാഷ്‌ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ. ആര്‍.എസ്.എസ് വേദിയില്‍ എത്തി സംഘത്തെ വിമര്‍ശിച്ചവര്‍ നിരവധി ഉണ്ട്. അവരോടോന്നും നീരസം കാണിക്കാന്‍ പോലും സംഘം തയ്യാറായിട്ടില്ല. ‘അറിയാനും അറിയിക്കാനും ആണ് സംവാദം’ എന്ന ഗുരുദേവ വചനത്തില്‍ ആണ് സംഘവും പരിവാര്‍ സംഘടനകളും വിശ്വസിക്കുന്നത്. സമാജത്തില്‍ ആശയ സംവാദങ്ങള്‍ നടക്കട്ടെ. അങ്ങനെ പാരസ്പര്യവും സാഹോദര്യവും വളരട്ടെ. അതിന് സഹായം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല എങ്കില്‍ പോകട്ടെ. വെറുപ്പ് വളര്‍ത്താന്‍ ഇന്ധനം പകരരുത്. സന്ദീപ് അപേക്ഷിച്ചു.

ബാലഗോകുലത്തിന്റെ പരിപാടി കോഴിക്കോട് മേയര്‍ ഉദ്ഘാടനം ചെയ്തത് വിവാദമെ ങ്കില്‍ രണ്ടര കോടിയുടെ  അഴിമതി നടത്തിയ പത്രക്കാരുടെ സംഘടനയായ കെ.യു.ഡബ്ല്യൂ.ജെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഉചിതമാണോ? അന്വേഷണം  അദ്ദേഹത്തിന്റെ വകുപ്പ് തന്നെ നടത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.  

അതൊന്ന് വന്‍ വിവാദമാക്കി ചര്‍ച്ച ആക്കേണ്ടേ.എന്നും സന്ദീപ് വാചസ്പതി ഫേസ് ബുക്ക് പോസ്റ്റീലൂടെ ചോദിച്ചു

Tags: ശ്രീകൃഷ്ണ ജയന്തിബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.