Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി; ചില വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ ഒത്താശയെന്നും ആരോപണം; വെട്ടിക്കവല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയുമായി ബിജെപി

ഓരോ വാര്‍ഡിലും ജോലി ചെയ്യുന്നവരെ വ്യക്തിവിരോധത്തിന്റെ പേരില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും തൊഴിലാളികളുടെ അനുമതിയില്ലാതെ മെമ്പറിടപ്പെട്ട് മസ്‌റോളില്‍ നിന്നും പേരുകള്‍ വെട്ടിമാറ്റുന്നതിനാല്‍ തങ്ങളുടെ പേരുകള്‍ ഏത് മസ്റ്റര്‍റോളിലാണെന്നറിയാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 06:41 pm IST
in Kollam
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കവല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുന്നു

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കവല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുന്നു

കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ ഒത്താശയോടെ നടക്കുന്ന അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയും ബിജെപി കുന്നിക്കോട് മണ്ഡലം അധ്യക്ഷന്‍ ബൈജു തോട്ടശ്ശേരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

ഓരോ വാര്‍ഡിലും ജോലി ചെയ്യുന്നവരെ വ്യക്തിവിരോധത്തിന്റെ പേരില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും തൊഴിലാളികളുടെ അനുമതിയില്ലാതെ മെമ്പറിടപ്പെട്ട് മസ്‌റോളില്‍ നിന്നും പേരുകള്‍ വെട്ടിമാറ്റുന്നതിനാല്‍ തങ്ങളുടെ പേരുകള്‍ ഏത് മസ്റ്റര്‍റോളിലാണെന്നറിയാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. ഈ പരാതിയിന്മേല്‍ നടപടികള്‍ എടുക്കാത്ത പക്ഷം ഇതിനെതിരെ ശക്തമായ സമരനടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. ബാഹുലേയന്‍, എസ്. സുരേഷ്ബാബു, വെട്ടിക്കവല പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അരുണ്‍ ചന്ദ്രശേഖരന്‍, ചക്കുവരയ്‌ക്കല്‍ ഏരിയ സെക്രട്ടറി പ്രമോദ്, മീഡിയ സെല്‍ കണ്‍വീനര്‍ രമ്യ കൃഷ്ണന്‍, രാജന്‍ കാവുങ്കല്‍, ദീപു രാജ്, അജേഷ്, ശ്രീദേവി രാജന്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpthozhilurappu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.