Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

യുഎസിന്റെ പ്രതിരോധവകുപ്പായ പെന്‍റഗണിന്റെ ഒരു വലിയ രഹസ്യപദ്ധതി ഇന്ത്യയിലെ ഒരു പത്രത്തില്‍ വിശദമായ വാര്‍ത്ത വന്നതുമൂലം അലസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 01:18 am IST
inIndia, World

ന്യൂദല്‍ഹി: യുഎസിന്റെ പ്രതിരോധവകുപ്പായ പെന്‍റഗണിന്റെ ഒരു വലിയ രഹസ്യപദ്ധതി ഇന്ത്യയിലെ ഒരു പത്രത്തില്‍ വിശദമായ വാര്‍ത്ത വന്നതുമൂലം അലസിപ്പോയി.സണ്‍ഡേ മെയില്‍ എന്ന ഇന്ത്യന്‍ പത്രമാണ് അമേരിക്കയും ഇന്തോനേഷ്യയും തമ്മിലുണ്ടാക്കിയ ഒരു രഹസ്യപ്രതിരോധക്കരാര്‍ പുറത്തുവിട്ടത്.

വാഷിംഗ്ടണില്‍ വെച്ച് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയും ട്രംപും കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ഒരു രഹസ്യപ്രതിരോധക്കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതില്‍ അമേരിക്ക ഒളിപ്പിച്ചുവെച്ച ഒരു രഹസ്യ വ്യവസ്ഥ ഉണ്ടായിരുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്തോനേഷ്യയുടെ ആകാശത്തിലൂടെ ഇന്തോനേഷ്യയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പറക്കാന്‍ സമ്മതിക്കുന്നതായിരുന്നു ഈ കരാര്‍.

ഈ രഹസ്യം സണ്‍ഡേ മെയിലിലൂടെ പുറത്തായി. ഇതോടെ ഇന്തോനേഷ്യയിലെ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വലിയ കോലാഹലമുണ്ടായി. ഈ കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയുടെ ഒരു വലിയ പദ്ധതിയാണ് പൊളിഞ്ഞത്. ഇന്തോനേഷ്യയുടെ ആകാശപാത രഹസ്യമായി ഉപയോഗിക്കാന്‍ അമേരിക്കയ്‌ക്ക് കഴിഞ്ഞെങ്കില്‍ മലാക്ക കടലിടുക്കിലൂടെ ചൈനയ്‌ക്ക് വരുന്ന എല്ലാ ചരക്കുകളെയും തടയാന്‍ കഴിയുമായിരുന്നു. ചൈനയുടെ 80 ശതമാനം ചരക്കുകളും മലാക്ക കടലിടുക്ക് വഴിയാണ് വരുന്നതെന്നതിനാല്‍ മലാക്ക കടലിടുക്കില്‍ ആധിപത്യം നേടിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയെ മുട്ടില്‍ വീഴ്‌ത്താന്‍ യുഎസിന് കഴിയുമായിരുന്നു. ആ സ്വര്‍ണ്ണപദ്ധതിയാണ് ഇന്ത്യയിലെ ഒരു പത്രം പൊളിച്ചത്.

തങ്ങളുടെ യുദ്ധവിമാനങ്ങളെ ഇന്തോനേഷ്യന്‍ ആകാശത്തിലൂടെ വട്ടം കറക്കി, ചൈനയെ പ്രതിരോധത്തിലാക്കാനായിരുന്നു യുഎസ് ഈ രഹസ്യക്കരാറിലൂടെ ഉദ്ദേശിച്ചത്. ഏപ്രില്‍ 12ന് സണ്‍ഡേ ഗാര്‍ഡിയന്‍ അമേരിക്കയുടെ ഈ രഹസ്യക്കരാര്‍ പ്രസിദ്ധീകരിച്ചതോടെ അമേരിക്കയുടെ കള്ളി വെളിച്ചത്തായി.. അമേരിക്കയുടെ ഉന്നത പ്രതിരോധ രേഖ എങ്ങിനെ ഇന്ത്യയിലെ ഒരു പത്രത്തിന് കിട്ടി എന്ന ചോദ്യം. ഉയരുകയാണ്.

Tags: American dominationindiachinaTrumpIndonesiaLatest newsMalaka strait
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.