Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു ഭജന്‍ പാടിയ മുസ്ലീം ഗായികയ്‌ക്കെതിരെ മൗലവി‘ അള്ളാഹുവിനോട് മാപ്പപേക്ഷിക്കൂ എന്ന  ഉപദേശത്തിന് സംഗീതത്തിന് മതമില്ലെന്ന് ഗായിക

ഹിന്ദു ഭജന്‍ പാടിയതിന് മുസ്ലീം യുവതിയായ ഗായികയ്‌ക്കെതിരെ ഫത്വ ചുമത്തുമെന്ന ഭീഷണിയുമായി മതവിശ്വാസികളും മൗലവിമാരും രംഗത്ത്. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് മുസ്ലിം  ഗായിക ഫർമാണി തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 04:49 pm IST
inIndia

ലക്‌നൗ: ഹിന്ദു ഭജന്‍ പാടിയതിന് മുസ്ലീം യുവതിയായ ഗായികയ്‌ക്കെതിരെ ഫത്വ ചുമത്തുമെന്ന ഭീഷണിയുമായി മതവിശ്വാസികളും മൗലവിമാരും രംഗത്ത്. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് മുസ്ലിം  ഗായിക ഫർമാണി നാസ് തിരിച്ചടിച്ചു. 

യൂട്യൂബറും ഗായികയുമായ ഇസ്ലാം മതത്തില്‍പ്പെട്ട ഫർമാണി നാസാണ് ഹിന്ദു ഭജന്‍ പാടിയത്. യുപിയിലെ മൂസാഫർ നഗർ സ്വദേശിയാണ് ഫർമാണി നാസ്. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് തെറ്റാണെന്നും അത് ശരിയത്ത് നിയമത്തിന് എതിരാണെന്നുമായിരുന്നു മൗലാന മുഫ്തി അർഷാദ് ഫറൂഖി അഭിപ്രായപ്പെട്ടത്.  ഇന്ത്യന്‍ ഐഡള്‍ എന്ന സംഗീത മത്സരത്തില്‍ പങ്കെടുത്ത ഗായിക കൂടിയാണ് ഫര്‍മാണി നാസ്. 

ഫര്‍മാണി നാസിന്റെ ഹര്‍ ഹര്‍ ശംഭോ ഗാനം. ആറ് ദിവസത്തിനുള്ളില്‍ 23 ലക്ഷം പേര്‍ ഈ ഗാനം കേട്ട് കഴിഞ്ഞു:

ഇസ്ലാമിതര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സ്വന്തം മതത്തിലെ കാര്യങ്ങളാണ് പിന്തുടരേണ്ടതെന്നും മൗലാന മുഫ്തി അർഷാദ് ഫറൂഖി  കൂട്ടിച്ചേർത്തു.  ചെയ്ത തെറ്റിന് അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു. എന്നാൽ സംഗീതത്തിന് മതമില്ലെന്ന് തിരിച്ചടിക്കുകയായിരുന്നു ഗായിക ഫർമാണി ഗായകനായ മുഹമ്മദ് റാഫിയും മാസ്റ്റർ സലീമും ഇതുപോലുള്ള ഭജനുകള്‍ പാടിയിട്ടുണ്ടെന്നും ഫര്‍മാണി പ്രതികരിച്ചു. ഇത്തരം ഭീഷണികളൊന്നും വേണ്ടെന്നും ഫര്‍മാണി വ്യക്തമാക്കി. 

ഫര്‍മാണിയുടെ ശക്തമായ പ്രതിഷേധം എത്തിയതോടെ  താനൊരു അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മൗലാന മുഫ്തി അർഷാദ് ഫറൂഖി  ഒഴിഞ്ഞുമാറി.   

 ”ഹർ ഹർ ശംഭോ” എന്ന ശിവനെക്കുറിച്ചുള്ള ഹിന്ദു ഭജന്‍  പാടിയതോടെയാണ് യുവതിക്കെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകൾ യുവതിയുടെ പാട്ടിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയെങ്കിലും യുപിയിലെ ദിയോബന്‍റി ഉലമ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് നിലക്കൊള്ളുകയാണ്.

Tags: Musicsingerഹിന്ദു ഭജന്‍ദിയോബന്ദ്ഫർമാണി നാസ്ഹർ ഹർ ശംഭോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.