Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടുംഭീകരനെ കീറിമുറിച്ചത് യുഎസ് സൈന്യത്തിന്റെ രഹസ്യായുധം ഹെല്‍ഫയര്‍ ആര്‍9എക്‌സ്?

വാര്‍ഹെഡ്‌ലെസ് മിസൈല്‍ ആണെങ്കിലും ഇതു സ്‌ഫോടനത്തിലേക്ക് വഴിമാറില്ല. പകരം ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകള്‍ ഉപയോഗിച്ച് ലക്ഷ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ആയുധം സംബന്ധിച്ച് പെന്റഗണോ സിഐഎയോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 11:29 am IST
in World

വാഷിങ്ടണ്‍:  അല്‍ഖ്വയ്ദ തലവന്‍ അയ്‌മാന്‍ അല്‍സവാഹിരി യുഎസ് കൊന്നുതള്ളിയത് തങ്ങളുടെ രഹസ്യായുധം ഉപയോഗിച്ചെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളിലെ വസതിയില്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടാണ് ഭീകരന്‍ സവാഹിരിയെ കൊന്നതെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രങ്ങളില്‍ സ്‌ഫോടനത്തിന്റെ ഒരു സൂചനയും ഇല്ല, ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ഈ വിശദീകരണങ്ങളാണ് യുഎസിന്റെ വജ്രായുധങ്ങളില്‍ ഒന്നായ ഹെല്‍ഫയര്‍ ആര്‍9എസ് ആണെന്ന നിഗമനത്തിലേക്ക് എത്തുന്നത്.  

വാര്‍ഹെഡ്‌ലെസ് മിസൈല്‍ ആണെങ്കിലും ഇതു സ്‌ഫോടനത്തിലേക്ക് വഴിമാറില്ല. പകരം ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകള്‍ ഉപയോഗിച്ച് ലക്ഷ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ആയുധം സംബന്ധിച്ച് പെന്റഗണോ സിഐഎയോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. ഭീകരസംഘടന നേതാക്കളെ ഇല്ലാതാക്കാന്‍ തന്നെയാണ് യുഎസ് ഏജന്‍സികള്‍ ആര്‍9എക്‌സ് രൂപപ്പെടുത്തിയത്. 2017 മാര്‍ച്ചില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ ഇല്ലാതാക്കിയതും ഇതേ ആയുധമായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയയില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.  വാഹനത്തിന്റെ ഫോട്ടോകളില്‍ നിന്ന് കാറിന്റെ മേല്‍ക്കൂരയിലൂടെ ഒരു വലിയ ദ്വാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍, കാറിന്റെ പുറംഭാഗവും അതിലെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റീരിയറും കീറിമുറിച്ചിരിക്കുന്നു. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണ്ണമായും കേടുപാടുകള്‍ കൂടാതെ ആണ് ഉണ്ടായിരുന്നത്.  

അതേസമയം, യുഎസ് തേടിയിരുന്ന സവാഹിരിയിലേക്ക് ഇത്രയും പെട്ടന്ന് എത്തിച്ചേരാന്‍ സാധിച്ചത് കൊടുംഭീകരന്‍ തന്നെ ചെയ്ത ഒരു അബദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച് ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്നു സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടില്‍ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് തന്നെ അമേരിക്കന്‍ ചാരക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. ”ഈ വീട്ടിലെ ബാല്‍ക്കണിയില്‍ സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തില്‍ നിര്‍ണായകമായത്.

Tags: അല്‍ ഖ്വയ്ദഅയ്മൻ അൽ സവാഹിരിയുഎസ് സൈന്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)
India

അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്‌ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം

India

തീവ്രവാദത്തിന് ഫണ്ട് നല്‍കിയ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസ്; കേരളത്തിലുടനീളം എന്‍ ഐഎ റെയ്ഡ്; സഹായത്തിന് അര്‍ധസൈനികരും

India

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാനിലെ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും; ലക്ഷ്യം കശ്മീരിലുള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും വര്‍ധിപ്പിക്കല്‍

India

ആഗോള ഭീകരസംഘടനകളിലേക്ക് റിക്രൂട്ട്മെന്‍റും; പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ 35ാം അനുച്ഛേദപ്രകാരം നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.