Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

പാപ്പന്റെ ബോക്‌സ് ഓഫീസ് കുതിപ്പിനെ അഭിനന്ദിച്ച് പോസ്റ്റ്; ഡീഗ്രേഡിങ്ങുമായി സൈബര്‍ വെട്ടുകിളികള്‍; ഞാനും സിനിമയുടെഭാഗം; തിരിച്ചടിച്ച് മാലാ പാര്‍വതി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്ററിന് താഴെയാണ് സൈബര്‍ വെട്ടുകിളികള്‍ ഡീഗ്രേഡിങ്ങ് നടത്തുന്നത്. താനും സിനിമയുടെ ഭാഗമാണെന്നും ഡീഗ്രേഡിങ്ങ് കമന്റുകള്‍ ഇട്ടവര്‍ തന്നെ സ്വയം നീക്കണമെന്നും വ്യക്തിഹത്യ, ആക്ഷേപം എന്നിവ തന്റെ ഫേസ്ബുക്കില്‍ നടത്തെരുതെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 08:50 pm IST
inNew Release

കൊച്ചി: കേരള ബോക്‌സ് ഓഫീസില്‍ പുതുതരംഗം തീര്‍ക്കുന്ന സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത മാലാ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്ററിന് താഴെയാണ് സൈബര്‍ വെട്ടുകിളികള്‍ ഡീഗ്രേഡിങ്ങ് നടത്തുന്നത്. താനും സിനിമയുടെ ഭാഗമാണെന്നും ഡീഗ്രേഡിങ്ങ് കമന്റുകള്‍ ഇട്ടവര്‍ തന്നെ സ്വയം നീക്കണമെന്നും  വ്യക്തിഹത്യ, ആക്ഷേപം എന്നിവ തന്റെ ഫേസ്ബുക്കില്‍ നടത്തെരുതെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടിട്ടുണ്ട്.  

ബഹുമാനപ്പെട്ട ഫേക്ബുക്ക് പേജിലെ സ്‌നേഹിതരേ….ഒരപേക്ഷയുണ്ട്.

‘പാപ്പന്‍’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ..  പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്‌ട്രീയ എതിര്‍പ്പുകള്‍.. രാഷ്‌ട്രീയമായി തീര്‍ക്കുക!– മാലാ പാര്‍വ്വതി

എല്ലാ ഡീഗ്രേഡിങ്ങുകളയെും സൈബര്‍ ആക്രമണങ്ങളെയും അതിജീവിച്ചാണ് കേരള ബോക്‌സ് ഓഫീസില്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ പ്രയാണം. ജോഷി ചിത്രമായ പാപ്പന് വന്‍ സ്വീകരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടു ദിവസം കൊണ്ട് 7.03 കോടിയാണ്. കൊറോണയ്‌ക്ക് ശേഷമുള്ള മികച്ച ഒരു തിയറ്റര്‍ ഓപ്പണിങ്ങാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കേരളാ ബോക്‌സ് ഓഫീസിലെ സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാപ്പന്‍ കാഴ്‌ച്ചവെച്ചിരിക്കുന്നത്.  

ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമ റിലീസ് ചെയ്ത രണ്ടാം ദിനമായ 252 തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നു. 136 എക്‌സ്ട്ര ഷോകള്‍ ഇന്നലെ പാപ്പന് വേണ്ടി തന്നെ നടത്തിയിരുന്നു.  

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോഷിസുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Tags: malayalam cinemamovieസുരേഷ് ഗോപിഫെയ്സ്ബുക്ക്maala parvathiPaappan movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.