Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിഹാറിന്റെ നീക്കം ഉദ്ധവിന് ഞെട്ടല്‍; വീണ്ടും തിരിച്ചടിയും കൊഴിഞ്ഞുപോക്കും; ഉദ്ധവിന്റെ അനന്തരവന്‍ നിഹാര്‍ താക്കറെ ഷിന്‍ഡെ ക്യംപില്‍

1996-ല്‍ വാഹനാപകടത്തില്‍ മരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബാല്‍ താക്കറെയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബിന്ദു മാധവ്. ജയ്‌ദേവ് താക്കറെയും ഉദ്ധവ് താക്കറെയുമാണ് മറ്റ് രണ്ട് പേര്‍. സിനിമാ നിര്‍മ്മാതാവായിരുന്ന ബിന്ദു മാധവ് രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുമായി നിഹാര്‍ നടത്തിയ കൂടിക്കാഴ്ച കുടുംബത്തിലും ഉദ്ധവ് ഒറ്റപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 08:50 pm IST
inIndia

മുംബൈ: ശിവസേനയുടെ ആധിപത്യം തനിക്കാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉദ്ധവിന്റെ സ്വന്തം അനന്തരവന്‍ നിഹാര്‍ താക്കറെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. നിലവില്‍ രാഷ്‌ട്രീയരംഗത്ത് സജീവമല്ലാത്ത നിഹാറിന്റെ നീക്കം ഉദ്ധവിനെ ഞെട്ടിച്ചിട്ടുണ്ട്.

1996-ല്‍ വാഹനാപകടത്തില്‍ മരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബാല്‍ താക്കറെയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബിന്ദു മാധവ്. ജയ്‌ദേവ് താക്കറെയും ഉദ്ധവ് താക്കറെയുമാണ് മറ്റ് രണ്ട് പേര്‍. സിനിമാ നിര്‍മ്മാതാവായിരുന്ന ബിന്ദു മാധവ് രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുമായി നിഹാര്‍ നടത്തിയ കൂടിക്കാഴ്ച കുടുംബത്തിലും ഉദ്ധവ് ഒറ്റപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ജയ്ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിത താക്കറെയും അടുത്തിടെ മുഖ്യമന്ത്രി ഷിന്‍ഡെയെ കണ്ടിരുന്നു.

അഭിഭാഷകനായ നിഹാര്‍ താക്കറെയും ബിജെപി നേതാവ് ഹര്‍ഷവര്‍ദ്ധന്‍ പാട്ടീലിന്റെ മകള്‍ അങ്കിത പാട്ടീലും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. അതേസമയം ഷിന്‍ഡേയ്‌ക്കെതിരെ വൈകാരിക ആരോപണങ്ങളുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. താന്‍ അസുഖബാധിതനായിരുക്കുമ്പോഴാണ് ഏകനാഥ് ഷിന്‍ഡെ പാലം വലിച്ചതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം. ‘എന്റെ സര്‍ക്കാര്‍ പോയി, മുഖ്യമന്ത്രി സ്ഥാനംപോയി, എനിക്ക് ഖേദമില്ല. എന്നാല്‍ എന്റെ സ്വന്തം ആളുകള്‍ രാജ്യദ്രോഹികളായി മാറി. ഞാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചപ്പോള്‍ അവര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയായിരുന്നു,’ ഉദ്ധവ് താക്കറെ പറഞ്ഞു.

Tags: ഏക്നാഥ് ഷിന്‍‍ഡെUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.