Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയെ വിറളിപിടിപ്പിച്ച സ്മൃതി ഇറാനിയുടെ പ്രസംഗം വൈറല്‍ ;സ്മൃതി ഇറാനിയുടെ കോപാഗ്നിയില്‍ ഞെട്ടി പ്രതിപക്ഷം

സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 05:32 pm IST
inIndia

ന്യൂദല്‍ഹി: സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.  

സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്റെ ഭാഗം:

“സോണിയാജീ നിങ്ങളെക്കുറിച്ച് ഞാനാണ് പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ?” എന്ന സ്മൃതി ഇറാനിയുടെ ചോദ്യത്തിന് വിദ്വേഷത്തോടെ “നിങ്ങളോട് എനിക്ക് സംസാരിക്കാനില്ല” എന്നായിരുന്നു സോണിയയുടെ മറപുടി. ഇതിനെതിരെ ബിജെപി ബെഞ്ചുകളില്‍ നിന്നും സോണിയയ്‌ക്കെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതോടെ എന്‍സിപിയിലെ സുപ്രിയ സുലെയും തൃണമൂലിലെ മഹുവ മൊയ്ത്രയും ചേര്‍ന്ന് സോണിയയെ  പ്രതിപക്ഷ ബെഞ്ചിലേക്ക് ബലമായി പിടിച്ച് കൂട്ടികൊണ്ടുപോവുകയായിരുന്നു.  

സോണിയാഗാന്ധി ആദിവാസികളെ അപമാനിക്കാന്‍, പാവങ്ങളെ അപമാനിക്കാന്‍, സ്ത്രീകളെ അപമാനിക്കാന്‍ ആദിര്‍ രഞ്ജന്‍ ചൗധരിക്ക് അനുവാദം നല്‍കിയിരിക്കുന്നു എന്നായിരുന്നു സ്മൃതി ഇറാനി കുറ്റപ്പെടുത്തിയത്. “സോണിയാ ഗാന്ധി, നിങ്ങള്‍ ദ്രൗപദി മുര്‍മുവിനെ അപമാനിക്കാന്‍ അനുമതി നല്‍കി. സോണിയാജി ഇന്ത്യയുടെ ഉയര്‍ന്ന ഭരണഘടനാപദവിയിലിരിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ അനുമതി നല്‍കി”- ഇളകിമറിയുന്ന സഭയില്‍ സ്മൃതി ഇറാനി പറഞ്ഞു. “ഇന്ത്യയ്‌ക്കറിയാം കോണ്‍ഗ്രസ് ആദിവാസി വിരോധികളും സ്ത്രീവിരോധികളും ദരിദ്ര വിരോധികളും ആണെന്ന്. ചരിത്രം രചിച്ച ആദിവാസി സ്ത്രീയെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അപമാനിക്കുകയാണ്. കോണ്‍ഗ്രസ് മുര്‍മുവിനോട് മാത്രമല്ല, ഈ രാജ്യത്തോട് തന്നെ മാപ്പ് പറയണം. “- സ്മൃതി ഇറാനി പറഞ്ഞു. സോണിയാഗാന്ധിയുടെ എല്ലാ പ്രതിരോധവും തകര്‍ക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്. എല്ലാ രോഷവും പുറത്തുകൊണ്ടുവന്നുള്ള പ്രസംഗം. ബിജെപി അംഗങ്ങളും ഈ പ്രസംഗത്തെ അനുകൂലിച്ച് വൈകാരികമായി പ്രതികരിച്ചതോടെ സഭ ഇളകിമറിഞ്ഞു. കോണ്‍ഗ്രസ് എംപിമാരെയും മറ്റ് പ്രതിപക്ഷ എംപിമാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്.  

സ്മൃതി ഇറാനിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങളുടെ സീനിയര്‍ നേതാവായ രമാദേവിയെ സോണിയാഗാന്ധി സമീപിച്ചു. ഞങ്ങളുടെ അംഗങ്ങളില്‍ ഒരാള്‍ സോണിയയെ സമീപിച്ചു. എന്നാല്‍ നീ എന്നോട് സംസാരിക്കേണട് എന്ന് പറഞ്ഞ് സോണിയാഗാന്ധി ഞങ്ങളുടെ അംഗത്തെ മാനസികമായി തകര്‍ത്തു. ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറ്റബോധം തോന്നേണ്ടതിന് പകരം അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ്.”- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി എന്നതിന് പകരം രാഷ്‌ട്രപത്നി എന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്. 

Tags: ദ്രൗപദി മുര്‍മുഗോത്രവര്‍ഗ്ഗ രാഷ്ട്രപതിരാഷ്ട്രപത്നിപാര്‍ലമെന്റ്Draupadi MurmutribalSonia Gandhismriti iraniമണ്‍സൂണ്‍ കാല സമ്മേളനംഅധീര്‍ രഞ്ജന്‍ ചൗധരിസ്മൃതി ഇറാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.