Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; പാസഞ്ചര്‍ ട്രെയിന്‍ വീണ്ടും ഓടിക്കണമെന്ന് ഭക്തര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇനി ഓടാനിടയില്ല

തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂരില്‍ വടക്കന്‍ മേഖലകളില്‍ നിന്നും ട്രെയിനുകളില്ല. ഇനി ഓണക്കാലത്തെ തിരക്ക് കൂടിയാകുമ്പോള്‍, ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര ദുസഹമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 10:21 am IST
in Thrissur

തൃശൂര്‍: ഗതാഗതപ്രശ്നം അനുദിനം ഗുരുതരമാകുന്ന ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെങ്കിലും ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന ട്രെയിനുകളില്ല. മുന്‍പ് ഉണ്ടായിരുന്ന തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ കൊവിഡ് കാലത്തിനു ശേഷം ഓടിയിട്ടില്ല.  

കൊവിഡ് വ്യാപനത്തിന് മുമ്പ് ഓടിയിരുന്ന ട്രെയിനുകളില്‍ വൈകിട്ടുള്ള ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഒഴികെയുളള മറ്റെല്ലാ വണ്ടികളും ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ കൂടി പുനരാരംഭിക്കണമെന്നാണ് ഭക്തരുടെയും യാത്രക്കാരുടെയും ആവശ്യം. എന്നാല്‍ ഇത് ഇനി ഓടാനിടയില്ലെന്നാണ് സൂചന. സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കോഴിക്കോട് പാസഞ്ചറും കഴിഞ്ഞദിവസം ഓടിത്തുടങ്ങി.  

ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-കോഴിക്കോട് പ്രതിദിന പ്രത്യേക എക്സ്പ്രസ് ട്രെയിനുകളും ഓട്ടം തുടങ്ങി. തൃശ്ശൂരിലും സമീപ പ്രദേശങ്ങളിലും വന്ന് മടങ്ങുന്ന വിദ്യാര്‍ഥികളും ജോലിക്കാരുമടക്കമുള്ളവര്‍ക്ക് ഈ വണ്ടി ഏറെ പ്രയോജനം ചെയ്യും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂരില്‍ വടക്കന്‍ മേഖലകളില്‍ നിന്നും ട്രെയിനുകളില്ല. ഇനി ഓണക്കാലത്തെ തിരക്ക് കൂടിയാകുമ്പോള്‍, ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര ദുസഹമാകും.  

ഗുരുവായൂരില്‍ പാലം പണി നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. അതേസമയം ഗുരുവായൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറെക്കാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നതാണ് പ്രതീക്ഷ.

Tags: GuruvayoorDevoteesതീവണ്ടിtraffic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.