Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റിലായ ശേഷം പാര്‍ഥ ചാറ്റര്‍ജി മമത ബാനര്‍ജിയെ വിളിച്ചത് മൂന്ന് തവണ, ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട് നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ശനിയാഴ്ച പുലര്‍ച്ചെ 2.33ന് പാര്‍ഥ മുഖ്യമന്ത്രിയെ വിളിക്കുകയായിരുന്നു. ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.37നും രാവിലെ 9.35നും വിളിച്ചെങ്കിലും രണ്ടുതവണയും ഫോണെടുത്തില്ലെന്നും മെമ്മോയില്‍ പറയുന്നു. എന്നാല്‍ ഇ ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 02:12 pm IST
inIndia

കൊല്‍ക്കത്ത : അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസറ്റ് ചെയ്തശേഷം മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രി മമത ബാനര്‍ജിയെ മൂന്ന് തവണ ഫോണ്‍ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. പാര്‍ഥ ചാറ്റര്‍ജിയുടെ അറസറ്റ് മെമ്മോയിലാണ് ്അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കഴിഞ്ഞ ശനിയാഴ്ചാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ആരെയെങ്കിലും കസ്റ്റഡിയിലെടുത്താല്‍ അയാള്‍ക്ക് അടുത്ത ബന്ധുവിനേയോ സുഹൃത്തിനേയോ ബന്ധപ്പെടാന്‍ അന്വേഷണ സംഘം അവസരം നല്‍കും. ഇത് പ്രയോജനപ്പെടുത്തിയാണ് പാര്‍ഥ മമത ബാനര്‍ജിയെ വിളിച്ചത്. എന്നാല്‍ മൂന്ന് തവണ വിളിച്ചിട്ടും മമത ഫോണ്‍ എടുത്തില്ല.  

ശനിയാഴ്ച പുലര്‍ച്ചെ 1.55ഓടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 2.33ന് പാര്‍ഥ മുഖ്യമന്ത്രിയെ വിളിക്കുകയായിരുന്നു. ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.37നും രാവിലെ 9.35നും വിളിച്ചെങ്കിലും രണ്ടുതവണയും ഫോണെടുത്തില്ലെന്നും മെമ്മോയില്‍ പറയുന്നു. എന്നാല്‍ ഇ ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.  

പാര്‍ഥ ചാറ്റര്‍ജിയുമായി അടുപ്പമുള്ള നടി അര്‍പ്പിത ബാനര്‍ജിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 21 കോടിയിലധികം രൂപയും 54 ലക്ഷത്തോളം വിദേശ കറന്‍സിയും സ്വര്‍ണാഭരണങ്ങളുമാണ് ഇഡി കണ്ടെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പണം എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങിയത്. പിന്നീട് കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങളുമെത്തിച്ചാണ് പണം എണ്ണിയത്. പല തവണയായി പാര്‍ഥ എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് അര്‍പിതയും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ഥയ്‌ക്കെതിരെ അര്‍പ്പിതയുടെ വീട്ടില്‍ നിന്നും രേഖകള്‍ കണ്ടെടുത്തതായും ഇഡി അറിയിച്ചിട്ടുണ്ട്.  

അതേസമയം അറസ്റ്റിലായ പാര്‍ഥയെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കേ ആരോഗ്യം മോശമായതോടെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പാര്‍ഥയെ മാറ്റുകയായിരുന്നു. എന്നാല്‍ ഇതില്‍ സംശമുണ്ടെന്നും ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡിയും കോടതിയില്‍ ആവശ്യപ്പെട്ടു.  

Tags: ഇഡിതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിമമത ബാനര്‍ജിപാര്‍ത്ഥ ചാറ്റര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.