Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാത്തൂന്‍ സമ്മാനിച്ച സാന്താള്‍ സാരിയില്‍ പ്രൗഢയായി ദ്രൗപതി മുര്‍മു

സാരി സാന്താള്‍ വിഭാഗം അവരുടെ പ്രധാന ഉത്സവമായ 'ബഹ' യിലാണ് പ്രധാനമായും ധരിക്കുന്നത്.ദ്രൗപതി മുര്‍മുവിന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ധരിക്കുന്നതിനായി സഹോദര ഭാര്യ സുക്രിയാണ് സാരി സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 12:32 pm IST
in India

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി സ്ഥാനമേറ്റ ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങില്‍ അണിഞ്ഞ ലളിതവും, എന്നാല്‍ അതിമനോഹരവുമായ സാരിയെക്കുറിച്ചാണ് ഇപ്പോള്‍ പലരുടെയും ചര്‍ച്ച.ഈ സാരി സാന്താള്‍ വിഭാഗം അവരുടെ പ്രധാന ഉത്സവമായ ‘ബഹ’ യിലാണ് പ്രധാനമായും ധരിക്കുന്നത്.ദ്രൗപതി മുര്‍മുവിന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ധരിക്കുന്നതിനായി സഹോദര ഭാര്യ സുക്രിയാണ് സാരി സമ്മാനിച്ചത്.

വെളളയില്‍ പച്ചയും, പിങ്കും ബോര്‍ഡര്‍ വരുന്നതാണ്  ഈ സാന്താളി സാരി.ഈ സാരിയ്‌ക്ക് പല പ്രത്യേകതകള്‍ ഉണ്ട്. ഉത്സവത്തിന് മാത്രമല്ല മറ്റ് പ്രധാന ആഘോഷങ്ങളിലും, മതപരമായ ചടങ്ങുകളിലും സാന്താള്‍ വിഭാഗം ഈ സാരി ധരിക്കാറുണ്ട്.പ്രധാന പ്രത്യേകത ഇത് സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കും.സ്ത്രീകള്‍ സാരിയായി അണിയുമ്പോള്‍, പുരുഷന്‍മാര്‍ ദോത്തിയായി ധരിക്കും.ഈ സാരി പ്രധാനമായും വെളള നിറത്തില്‍ പലതരം നിറങ്ങള്‍ കൊണ്ടുളള ബോര്‍ഡറുകള്‍ കൊടുത്താണ് ഡിസൈന്‍ ചെയ്യുന്നത്. വലിയ ബോര്‍ഡറുകള്‍ ഇതിന്റെ പ്രത്യേകതയാണ്. ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ സന്താളി വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലും ഈ സാരി അണിയുന്നത്.ദ്രൗപതി മുര്‍മ്മിവിന്റെ സത്യപ്രതിജ്ഞ കാണാന്‍ മകളും ഭര്‍ത്താവും, സഹോദര ഭാര്യ സുക്രിയും എത്തിയിരുന്നു.

Tags: അധ്യക്ഷന്‍Draupadi Murmuസാന്താള്‍ ഗോത്രവര്‍ഗ്ഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.