Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം; പിരിയുമ്പോള്‍ രണ്ടര ലക്ഷം പ്രതിമാസ പെന്‍ഷനും വാടകയില്ലാ ബംഗ്ലാവും- അറിയാം രാഷ്‌ട്രപതി വിശേഷങ്ങള്‍…

15ാം രാഷ്‌ട്രപതിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മുവിന് ലഭിയ്‌ക്കുന്ന പ്രതിമാസ ശമ്പളം അഞ്ച് ലക്ഷം രൂപ. 2017വരെ രാഷ്‌ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 06:51 pm IST
in India

ന്യൂദല്‍ഹി: 15ാം രാഷ്‌ട്രപതിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മുവിന് ലഭിയ്‌ക്കുന്ന പ്രതിമാസ ശമ്പളം അഞ്ച് ലക്ഷം രൂപ. 2017വരെ രാഷ്‌ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയായിരുന്നു.  

വര്‍ഷം തോറും ഓഫീസ് ചെലവുകള്‍ക്കായി ഒരു ലക്ഷം വീതം അനുവദിയ്‌ക്കും. ലോകത്തെവിടേയ്‌ക്കും ട്രെയിന്‍, വ്യോമ യാത്രകള്‍ സൗജന്യമായിരിക്കും. അവിടെയെല്ലാം സൗജന്യമായി ഉപയോഗിക്കാന്‍ മൊബൈലും ലാന്‍ഡ് ലൈന്‍ ഫോണും നല്‍കും.  

രണ്ട് പ്യൂണ്‍മാരുടെയും ഒരു പ്രൈവറ്റ് സെക്രട്ടറിയുടെയും ഒരു പേഴ് സണല്‍ അസിസ്റ്റന്‍റിന്റെയും സഹായം ഉണ്ടായിരിക്കും. സ്വകാര്യ വിശ്രമത്തിന് രണ്ട് ഔദ്യോഗിക കേന്ദ്രങ്ങളുണ്ട്- ഒന്ന് ഷിംലയിലെ മഷോബ്രയും ഹൈദരാബാദിലെ രാഷ്‌ട്രപതി നിലയവും.  

കനത്ത സുരക്ഷയില്‍ മെഴ്സിഡിസ് ബെന്‍സ് എസ് 600 കാറിലാണ് രാഷ്‌ട്രപതി സഞ്ചരിക്കുക. ഇത് ബുള്ളറ്റ് പ്രൂഫ് വാഹനമാണ്. ബോംബിനെയും ഗ്യാസ് ആക്രമണത്തെയും അതിജീവിക്കാന്‍ ശേഷിയുണ്ട്.  

ഇന്ത്യന്‍ സായുധ സേനയുടെ മികച്ച ഒരു യൂണിറ്റ് രാഷ്‌ട്രപതിയുടെ അംഗരക്ഷകരായി കൂടെയുണ്ടാകും.  

രാഷ്‌ട്രപതി പദവിയില്‍ നിന്നും പിരിയുമ്പോള്‍ മാസം രണ്ടര ലക്ഷം രൂപ വീതം പെന്‍ഷന്‍ ലഭിയ്‌ക്കും. ഒപ്പം വാടക നല്‍കേണ്ടതില്ലാത്ത ഒരു ബംഗ്ലാവ് താമസത്തിന് ലഭിയ്‌ക്കും. അഞ്ച് ജീവനക്കാരെയും കൂടെ താമസിപ്പിക്കാം.  

Tags: ദ്രൗപദി മുര്‍മുകേരളം മുര്‍മുവിനൊപ്പം15ാമത്.ഇന്ത്യന്‍ രാഷ്ട്രപതിപെന്‍ഷന്‍Draupadi Murmuശമ്പളംരാഷ്ട്രപതി ഭവന്‍രാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.