Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിന്റെ പ്രഥമ പൗര ഗോത്ര വര്‍ഗത്തില്‍ നിന്ന്; ചരിത്രം രചിച്ചു ഭാരതം; വിജയം വന്‍ഭൂരിപക്ഷത്തില്‍; ലഭിച്ചതില്‍ ഒരു വോട്ട് കേരളത്തില്‍ നിന്ന്

ആകെ 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. അതില്‍ 53 വോട്ടുകള്‍ അസാധുവായി എന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി പറഞ്ഞു. സാധുവായ 4701 വോട്ടില്‍ ദ്രൗപതി മുര്‍മു 2824 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ നേടി. രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ട ക്വാട്ട 5,28,491 വോട്ട് മൂല്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 10:00 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ 15ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു. അവസാന കണക്ക് പുറത്ത് വരുമ്പോള്‍ 6,76,803 വോട്ട് മൂല്യമാണ് ഇന്ത്യയുടെ രണ്ടാം വനിത രാഷ്‌ട്രപതിയായി മുര്‍മുവിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേവല ഭൂരിപക്ഷം കടന്നിരിന്നു.

ആകെ 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. അതില്‍ 53 വോട്ടുകള്‍ അസാധുവായി എന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി പറഞ്ഞു. സാധുവായ 4701 വോട്ടില്‍ ദ്രൗപതി മുര്‍മു 2824 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ നേടി. രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ട ക്വാട്ട 5,28,491 വോട്ട് മൂല്യമായിരുന്നു. ഇത് ആകെ വോട്ട് മൂല്യത്തിന്റെ 50% അധികമാണ്. മുര്‍മുവിന് 6,76,803 വോട്ട് മൂല്യം ലഭിച്ചതായി വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യപകമായി ക്രോസ് വോട്ട് നടന്നതായും കണക്കുകള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഒരു വോട്ട് ദ്രൗപദി മുര്‍മുവിന്  കിട്ടി

ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കുറവ് വോട്ടു കിട്ടിയ സംസ്ഥാനം കേരളമാണ്. തെലുങ്കാന(3), ദല്‍ഹി(8), പഞ്വാബ് (8)  എന്നീ സംസ്ഥാനങ്ങളാണ് വിജയിക്ക് കുറച്ച് വോട്ടു നല്‍കിയ മറ്റ് സംസ്ഥാനങ്ങള്‍ ആന്ധാപ്രദേശ് , സിക്കിം, നാഗലാന്റ് എന്നിവിടങ്ങളില്‍ നിന്ന് മുഴുവന്‍ വോട്ടും ദ്രൗപതിക്ക് കിട്ടി

രാജ്യത്തെ ആദ്യ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രാഷ്‌ട്രപതി എന്ന സവിഷേശതയും ഈ വിജയത്തിനുണ്ട്. മൂന്നാം റൗണ്ട് എണ്ണി കഴിഞ്ഞ് രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി നടത്തിയ പത്രസമ്മേളനത്തിലാണ് ദ്രൗപദി മുര്‍മു കേവല ഭൂരിപക്ഷം പിന്നിട്ടത് അറിയിച്ചത്. മൂന്നാം ഘട്ട വോട്ട് എണ്ണലില്‍ കര്‍ണടക, കേരളം, എംപി, മഹാരാഷ്‌ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്.

ഈ റൗണ്ടില്‍ ആകെ സാധുവായത് 1,333 വോട്ടുകളാണ്. സാധുവായ വോട്ടുകളുടെ ആകെ മൂല്യം 1,65,664 ആണ്. ഇതില്‍ ദ്രൗപതി മുര്‍മു 812 വോട്ടും യശ്വന്ത് സിന്‍ഹ 521 വോട്ടും നേടി. ഇതുവരെ മൊത്തം സാധുവായ വോട്ടുകള്‍ 3219 ആണ്, മൊത്തം മൂല്യം 8,38,839 ആണ്, അതില്‍ ദ്രൗപതി മുര്‍മുവിന് 5,77,777 മൂല്യത്തില്‍ 2161 വോട്ടുകള്‍ ലഭിച്ചു. അതേസമയം യശ്വന്ത് സിന്‍ഹയ്‌ക്ക് ലഭിച്ചത് 2,61,062 വോട്ടിന്റെ 1058 വോട്ടുകളാണ് ലഭിച്ചത്.

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ ജനനം. സന്താള്‍ വംശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.

Tags: Draupadi Murmuരാഷ്ട്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.