Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരളുരുകി ആദിവാസികള്‍ പ്രാര്‍ത്ഥിക്കുന്നു; ഇന്ത്യയുടെ ആദ്യത്തെ ആദിവാസി രാഷ്‌ട്രപതിയ്‌ക്ക് വേണ്ടി; വോട്ടെണ്ണല്‍ ജൂലായ് 21 വ്യാഴാഴ്ച

75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്‌ട്രപതിയാകുന്നതിന് വേണ്ടി കരളുരുകി പ്രാര്‍ത്ഥിക്കുന്ന ആദിവാസികളുടെ ചിത്രം ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബിജെപി തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജില്‍ ആദിവാസികള്‍ സംഘമായി ദ്രൗപദി മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 10:50 pm IST
inIndia

ന്യൂദല്‍ഹി: 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്‌ട്രപതിയാകുന്നതിന് വേണ്ടി കരളുരുകി പ്രാര്‍ത്ഥിക്കുന്ന ആദിവാസികളുടെ ചിത്രം ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബിജെപി തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജില്‍ ആദിവാസികള്‍ സംഘമായി ദ്രൗപദി മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടത്.  

ഇന്ത്യയുടെ മറ്റൊരു യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസികളുടെ പ്രാര്‍ത്ഥനയുടെ ശുദ്ധിയും തീഷ്ണതയും അര്‍പ്പണവും ഈ പ്രാര്‍ത്ഥനകളില്‍ കാണാം. രണ്ട് ചിത്രങ്ങളില്‍ അവര്‍ ഭൂമിയില്‍ കമിഴ്ന്ന് കിടന്ന് കൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നത്. ഒന്ന് സ്ത്രീകളുടെ സംഘമാണെങ്കില്‍ മറ്റൊന്ന് പുരുഷന്മാരുടെ സംഘം. മൂന്നാമത്തെ ചിത്രത്തില്‍ പുരുഷന്മാര്‍ നിരന്ന് നിന്ന് പ്രാര്‍ഥിക്കുന്നതാണ്. ദൈവത്തോട് നിസ്സഹായരായി ദ്രൗപദി മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈ ചിത്രം നമ്മെ ഒരു നിമിഷം നിശ്ശബ്ദരാക്കും.  

“ഈ പ്രാര്‍ത്ഥന കാണുമ്പോള്‍ അവര്‍ ജനങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കാം. അവര്‍ തീര്‍ച്ചയായും ജനങ്ങളുടെ രാഷ്‌ട്രപതിയാകുമെന്ന് ഇതില്‍ നിന്നും ഉറപ്പിക്കാം”.- ആദിവാസികള്‍ മുര്‍മുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കുറിച്ചു. 

ജൂലായ് 21 വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. 99.18 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ദ്രൗപദി മുര്‍മുവിന് 68 ശതമാനത്തില്‍ അധികം വോട്ട് കിട്ടുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ഏതാനും കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതായി പരസ്യപ്രഖ്യാപനം നടത്തിയതിനാല്‍ മുര്‍മുവിന്റെ ഭൂരിപക്ഷം ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. ജൂലായ് 24ന് രാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നതോടെ പുതിയ രാഷ്‌ട്രപതി എത്തും.  

Tags: കേരളം മുര്‍മുവിനൊപ്പംDraupadi Murmuനരേന്ദ്രമോദിരാംനാഥ് കോവിന്ദ്രാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുസാന്താള്‍ ഗോത്രവര്‍ഗ്ഗയശ്വന്ത് സിന്‍ഹദ്രൗപദി മുര്‍മു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.