Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രേതമോ, ഭൂതമോ, പിശാചോ, ആത്മാവോ ? വീഡിയോ ക്യാമറക്കണ്ണ് ഒപ്പിയെടുത്ത ഈ വെളുത്ത , ചലിക്കുന്ന രൂപത്തെച്ചൊല്ലി ചൂടന്‍ ചര്‍ച്ച

അമേരിക്കയിലെ കെന്‍റക്കിയിലെ മൂര്‍ഹെഡിന് സമീപത്തെ സിസിടിവി ക്യമാറയില്‍ പതിഞ്ഞ സ്നിഗ്ധമായ വെളുത്തരൂപത്തെക്കുറിച്ച് കൃത്യമായ ഉത്തരം പറയാനാകാതെ ലോകം. ചലിക്കുന്ന ഈ രൂപത്തെ കണ്ടാല്‍ യക്ഷിക്കഥകളില്‍ പറയുന്ന ഭൂതമോ പ്രേതമോ പിശാചോ ആത്മാവോ ഒക്കെയാണെന്ന് തോന്നും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 09:56 pm IST
inIndia

വാഷിംഗ്ടണ്‍ :അമേരിക്കയിലെ കെന്‍റക്കിയിലെ മൂര്‍ഹെഡിന് സമീപത്തെ സിസിടിവി ക്യമാറയില്‍ പതിഞ്ഞ  സ്നിഗ്ധമായ വെളുത്തരൂപത്തെക്കുറിച്ച് കൃത്യമായ ഉത്തരം പറയാനാകാതെ ലോകം. ചലിക്കുന്ന ഈ രൂപത്തെ കണ്ടാല്‍ യക്ഷിക്കഥകളില്‍ പറയുന്ന ഭൂതമോ പ്രേതമോ പിശാചോ ആത്മാവോ ഒക്കെയാണെന്ന് തോന്നും.  

വീഡിയോ കാണാം:

കാരണം ഇത് മാംസമില്ലാത്ത ഒരു മനുഷ്യസദൃശരൂപമാണ്. എക്സറേയിലെല്ലാം പതിയുന്നതുപോലെയുള്ള വെളുത്ത രൂപം. അമേരിക്കയിലെ പാരനോര്‍മാലിറ്റി മാഗസിനാണ് ഈ രൂപം ട്വിറ്ററില്‍ പങ്കുവെച്ചത്. ശാസ്ത്രം അവസാനിക്കുന്നിടത്തെ അതീന്ദ്രിയജീവിതത്തിന്റെ പൊരുള്‍ അന്വേഷിക്കുന്ന പാരാനോര്‍മാലിറ്റി മാഗസിന്‍ പ്രസിദ്ധമാണ്.  

ഒരു കറുത്ത കാറിന് പിന്നിലായി പതുങ്ങി പതുങ്ങി സാവധാനത്തിലാണ് ഈ രൂപം നീങ്ങുന്നത്. “സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ഈ വിളര്‍ത്ത ജീവിയുടെ വീഡിയോ ഇതാ” എന്ന് പറഞ്ഞാണ് പാരനോര്‍മാലിറ്റി മാഗസിന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

മൊബൈല്‍ ഫോണ്‍ പിടിച്ച് ആരോ നീങ്ങുന്നതാണെന്ന് വീഡിയോയ്‌ക്കുള്ള കമന്‍റില്‍ ഒരാള്‍ എഴുതുന്നു. എന്തിനാണ് ഇയാള്‍ കുനിഞ്ഞ് നിങ്ങുന്നത്. ഇയാള്‍ക്കും നട്ടെല്ലിന് പ്രശ്നമുണ്ടോ എന്നാണ് മറ്റൊരാള്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നത്.  ഈ രൂപത്തെ കണ്ട് ഒട്ടേറെ പേര്‍ ഭയന്നതായും പ്രതികരിക്കുന്നുണ്ട്.  

Tags: യുഎസ്ട്വിറ്റര്‍വൈറല്‍ വീഡിയോcctvപാരനോര്‍മാലിറ്റി മാഗസിന്‍അന്യഗ്രഹജീവിആത്മാവ്പ്രേതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

Kerala

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

യുവതിയെ കെട്ടി തൂക്കിയപ്പോഴും മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം: വൈശാഖൻ ചെയ്ത ക്രൂരതയെല്ലാം സിസിടിവി ക്യാമറയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.