Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയെ പിളര്‍ത്തിയത് ശരദ് പവാറെന്ന് ശിവസേന നേതാവ് രാംദാസ് കാദം; പ്രസ്താവനയ്‌ക്ക് പിന്നാലെ ശിവസേന നേതൃത്വം രാജിവെച്ച് കാദം

ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി കൂടിയായ ശിവസേന നേതാവ് രാംദാസ് കാദം. ശിവസേനയെ പിളര്‍ത്തിയതിന് പിന്നില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണെന്നായിരുന്നു രാംദാസ് കാദം ആരോപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 11:49 pm IST
in India

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി കൂടിയായ ശിവസേന നേതാവ് രാംദാസ് കാദം. ശിവസേനയെ പിളര്‍ത്തിയതിന് പിന്നില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണെന്നായിരുന്നു രാംദാസ് കാദം ആരോപിച്ചത്.  

ഇക്കാര്യം പല തവണ ഉദ്ധവ് താക്കറെയോട് പറഞ്ഞെങ്കിലും ഉദ്ധവ് താക്കറെ അത് കേട്ടില്ല. ശരദ് പവാറുമായി വേര്‍പിരിയാന്‍ ഉദ്ധവ് മടിച്ചു.ഉദ്ധവ് താക്കറെ അസുഖമായി ദീര്‍ഘകാലം വിശ്രമിക്കുമ്പോള്‍ ആ അവസരവും ശരദ് പവാര്‍ നന്നായി മുതലെടുത്തു.– രാംദാസ് കാദം പറഞ്ഞു.   

ശരദ് പവാര്‍ ഘടനാപരമായി ശിവസേനയെ പടിപടിയായി പിളര്‍പ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ ഞാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് നല്‍കിയിരുന്നു. കൊങ്കണിലെ കുനാബി സമുദായത്തില്‍ പ്പെട്ട പലര്‍ക്കും ശരദ് പവാര്‍ പദവി നല്‍കി. ബാല്‍ താക്കറെ ഉണ്ടായിരുന്നെങ്കില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കാന്‍ ഒരിയ്‌ക്കലും സമ്മതിക്കില്ലായിരുന്നു. – രാംദാസ് കാദം പറഞ്ഞു.  

ഈ പ്രസ്താവനകളെ തുടര്‍ന്ന് രാംദാസ് കാദം ശിവസേന നേതൃപദവി രാജിവെച്ചു. പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാംദാസ് കാദത്തെ പുറത്താക്കിയതായി ഉദ്ധവ് താക്കറെ പ്രസ്താവിച്ചു. അധികം താമസിയാതെ രാംദാസ് കാദത്തെ നേതൃപദവിയിലേക്ക് ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. നേരത്തെ ബിജെപി-ശിവസേന സര്‍ക്കാരില്‍ മന്ത്രിയായിരുന്നു രാംദാസ് കാദം.

ശിവസേനയെ പിളര്‍ത്തിയത് ബിജെപിയാണെന്ന പ്രചാരണം കോണ്‍ഗ്രസും എന്‍സിപിയും അഴിച്ചുവിടുന്നതിനിടയിലുള്ള രാംദാസ് കാദത്തിന്റെ തിരിച്ചടി ഉദ്ധവ് താക്കറെയ്‌ക്കും ക്ഷീണമായിരിക്കുകയാണ്.  

Tags: ഉദ്ധവ് താക്കറെശിവസേന പ്രതിസന്ധിരാംദാസ് കാദംപവാര്‍ശരത് പവാര്‍ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍Uddhav ThackerayShiv Sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.