Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്സഭയിലും ഉദ്ധവ് പക്ഷം ന്യൂനപക്ഷമായി; സഭാ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറെ സമീപിച്ച് ഷിന്‍ഡെ പക്ഷത്തിലെ 12 എംപിമാര്‍

ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി നല്‍കി, ലോക്സഭയിലെ സഭാ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിലെ 12 വിമത ശിവസേനാ എംപിമാര്‍ ലോക് സഭാ സ്പീക്കറെ കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 06:21 pm IST
in India

ന്യൂദല്‍ഹി: ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി നല്‍കി, ലോക്സഭയിലെ സഭാ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിലെ 12 വിമത ശിവസേനാ എംപിമാര്‍ ലോക് സഭാ സ്പീക്കറെ കണ്ടു. ഇപ്പോള്‍ ലോക്സഭയിലെ ശിവസേനയുടെ സഭാ നേതാവ് ഉദ്ധവ് പക്ഷക്കാരനായ വിനായക് റാവുത്താണ്. ഇയാള്‍ക്ക് പകരം ഷിന്‍ഡെ പക്ഷക്കാരനായ രാഹുല്‍ ഷെവാലെയെ സഭാ നേതാവാക്കണമെന്ന ആവശ്യമാണ് വിമത ശിവസേന എംപിമാര്‍ ഉയര്‍ത്തുന്നത്. ഇതോടെ ലോക്സഭയിലെ നേതൃത്വത്തെച്ചൊല്ലി ഉദ്ധവ്-ഷിന്‍ഡെ പക്ഷം പരസ്യമായി ഏറ്റുമുട്ടലിന് കളമൊരുങ്ങി.  

ചൊവ്വാഴ്ചയാണ് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് വിമത സേനാ എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ശിവസേനയുടെ ലോക്സഭയിലെ സഭാനേതാവ് ഉദ്ധവ് പക്ഷക്കാരനായ വിനായക് റാവുത്താണ്. ഇദ്ദേഹം കഴിഞ്ഞ ദിവസം ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് ഏക്നാഥ് ഷിന്‍ഡെ പക്ഷത്ത് നിന്നുള്ള വിമത എംപിമാര്‍ക്ക് ഒരു നിലയ്‌ക്കുള്ള പ്രാതിനിധ്യവും നല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വിമത എംപിമാരുടെ വെടിപൊട്ടിക്കല്‍. ശിവസേനയുടെ ലോക്സഭയിലെ സഭാ നേതാവായി രാഹുല്‍ ഷെവാലയെ നിയമിക്കണമെന്നും വിമത എംപിമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

“ശിവസേനയുടെ 12 ലോക്സഭാ അംഗങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് വിനായക് റാവുത്തിന് പകരം രാഹുല്‍ ഷെവാലെയെ സഭാ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “- വിമത ശിവസേന എംപി ഹേമന്ത് ഗോഡ്സെ പറഞ്ഞു.  

കഴിഞ്ഞ ദിവസം വിനായക് റാവുത്ത് സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് അയച്ച കത്തില്‍ താനാണ് സഭാ നേതാവെന്നും രാജന്‍ വിചാരെ ശിവസേനയുടെ ചീഫ് വിപ്പാണെന്നും സൂചിപ്പിച്ചിരുന്നു. ഇതോടെ ലോക്സഭയിലെ നേതൃത്വത്തെച്ചൊല്ലി ഉദ്ധവ് -ഷിന്‍ഡെ വിഭാഗം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്നുറപ്പായി.  

ഭരണമാറ്റം ഉള്‍പ്പെടെ തുടര്‍ച്ചയായി ഷിന്‍ഡെ പക്ഷം ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി കൊടുത്തുകൊണ്ടിരിക്കുകയാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തെ മുഴുവന്‍ എംപിമാരും ആദിവാസി ഗോത്രവിഭാഗത്തിലെ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി. 

Tags: ബിര്‍ളലോക്‌സഭാ സ്പീക്കര്‍ശിവസേന പ്രതിസന്ധിവിനായക് റാവുത്ത്പാര്‍ലമെന്റ്രാഹുല്‍ ഷെവാലഏക്നാഥ് ഷിന്‍‍ഡെരാജന്‍ വിചാരെഓം ബിര്‍ളശിവസേനയുടെ സഭാ നേതാവ്മണ്‍സൂണ്‍ കാല സമ്മേളനംUddhav ThackerayShiv Senaഉദ്ധവ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.