Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലഅതോറിറ്റിയുടെ അനാസ്ഥ; പൊട്ടിയ പൈപ്പുകൾ മാറ്റിയിടുന്നില്ല, തകഴിയില്‍ ശുദ്ധജലം കിട്ടാതെ ജനം വലയുന്നു

ശുദ്ധജല വിതരണമില്ലാതെ ബില്ല് അടയ്‌ക്കില്ലെന്ന് ഗുണഭോക്താക്കള്‍ വാശിപിടിച്ചതോടെ ജല അതോറിറ്റി ഗാര്‍ഹിക കണക്ഷന്‍ കൂട്ടത്തോടെ വിച്ഛേദിക്കാന്‍ തുടങ്ങിയതായി പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 02:37 pm IST
inAlappuzha

എടത്വാ: പൊട്ടിയ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ വൈകുന്നതിനാല്‍ തകഴിയില്‍ ശുദ്ധജലക്ഷാമം രൂക്ഷം. തകഴി പഞ്ചായത്ത് നാല്, ആറ്, 11 വാര്‍ഡിലെ ശുദ്ധജല വിതരണമാണ് മാസങ്ങളായി നിലച്ചുകിടക്കുന്നത്. മുന്‍ കരാറുകാരന്റെ കാലാവധി പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ കരാര്‍ നല്‍കാനുള്ള ക്വട്ടേഷന്‍ ജല അതോറിറ്റി ക്ഷണിക്കാത്തതാണ് പ്രതിസന്ധിയായത്.

കരാറുകാരുടെ അഭാവത്തില്‍ ഗ്രാമീണ മേഖലയിലെ പൈപ്പ്പൊട്ടലിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ജല അതോറിറ്റി ശുദ്ധജലവിതരണം നിര്‍ത്തിവെച്ചെന്ന് നാട്ടുകാര്‍ പറയുന്നു.  മാസങ്ങളായി വെള്ളം ലഭിക്കാത്ത പ്രദേശങ്ങളിലെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് ബില്ല് മുടങ്ങാതെ വന്നതോടെ ഉപഭോക്താക്കള്‍ ജല അതോറിറ്റി ഓഫീസിനെ സമീപിച്ചു. ശുദ്ധജല വിതരണമില്ലാതെ ബില്ല് അടയ്‌ക്കില്ലെന്ന് ഗുണഭോക്താക്കള്‍ വാശിപിടിച്ചതോടെ ജല അതോറിറ്റി ഗാര്‍ഹിക കണക്ഷന്‍ കൂട്ടത്തോടെ വിച്ഛേദിക്കാന്‍ തുടങ്ങിയതായി പരാതിയുണ്ട്.  

തകഴി പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ പൊതുടാപ്പും ഗാര്‍ഹിക കണക്ഷനുമാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കായി കരാറുകാരെ നിയമിക്കുന്നതിന് പകരം ജലവിതരണം നിര്‍ത്തിവെയ്‌ക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പൊതുടാപ്പുകളിലെ ജലവിതരണത്തിന് പഞ്ചായത്തും പണം അടയ്‌ക്കുന്നുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ജലവിതരണം നടത്താനുള്ള നടപടി ജലഅതോറിറ്റി അടിയന്തര സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം വീട്ടമ്മമാരെ ഉള്‍ക്കൊള്ളിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്‌ട്രീയ സംഘടനകളും അറിയിച്ചു.

Tags: waterതകഴിജല അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.