Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരട്ടഎന്‍ജിന്‍സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കായി കഠിനാധ്വാനംചെയ്യുന്നു; വികസനം ഗ്രാമങ്ങളിലെത്തുമ്പോള്‍ സാമൂഹികനീതി യാഥാര്‍ത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി

വികസനം അവഗണിക്കപ്പെട്ട ഗ്രാമങ്ങളിലെത്തുമ്പോള്‍ അത് സാമൂഹികനീതിയുടെ സാക്ഷാത്കാരത്തിലേക്ക് നയിക്കും. പിന്നാക്ക ജില്ലകള്‍ ഇപ്പോള്‍ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗ്രാമങ്ങളെ റോഡുകളുമായും ടാപ്പ് വെള്ളവുമായും ബന്ധിപ്പിക്കുന്നത് സാമൂഹികനീതിയാണ്. പുതിയ എക്‌സ്പ്രസ്വേ ബുന്ദേല്‍ഖണ്ഡിന്റെ വ്യാവസായിക പുരോഗതി വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 07:37 pm IST
in India

ന്യൂദല്‍ഹി: വികസനം ഗ്രാമങ്ങളിലെത്തുമ്പോഴാണ് സാമൂഹികനീതി യാഥാര്‍ത്ഥ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ജലൗനിലെ ഒറായി തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം അവഗണിക്കപ്പെട്ട ഗ്രാമങ്ങളിലെത്തുമ്പോള്‍ അത് സാമൂഹികനീതിയുടെ സാക്ഷാത്കാരത്തിലേക്ക് നയിക്കും. പിന്നാക്ക ജില്ലകള്‍ ഇപ്പോള്‍ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗ്രാമങ്ങളെ റോഡുകളുമായും ടാപ്പ് വെള്ളവുമായും ബന്ധിപ്പിക്കുന്നത് സാമൂഹികനീതിയാണ്. പുതിയ എക്‌സ്പ്രസ്വേ ബുന്ദേല്‍ഖണ്ഡിന്റെ വ്യാവസായിക പുരോഗതി വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു.

ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ നഗരങ്ങളിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന നാളുകളാണ് കടന്നുപോയത്. സബ്കാ സാത്ത് സബ്കാ വികാസിന്റെ ഭാഗമായി വിദൂരവും അവഗണിക്കപ്പെട്ടതുമായ പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ അഭൂതപൂര്‍വമായ കണക്റ്റിവിറ്റിക്ക് സാക്ഷ്യം വഹിക്കുന്നു. യുപിയുടെ എല്ലാകോണുകളും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളില്‍ യുപി മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി. യുപിയുടെ സ്വത്വം രാജ്യത്തുടനീളം മാറുകയാണ്.

സൗജന്യങ്ങള്‍ വിതരണം ചെയ്ത് വോട്ട് തേടുന്ന സംസ്‌കാരം രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അപകടകരമാണ്. ഇതിനെതിരെ ജനം അതീവ ജാഗ്രത പാലിക്കണം. ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകള്‍ സൗജന്യങ്ങളുടെ കുറുക്കുവഴി സ്വീകരിക്കാതെ ജനങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുകയാണ്. രാജ്യത്തിന്റെ വികസനം എങ്ങനെ കൂടുതല്‍ ത്വരിതപ്പെടുത്തണമെന്ന വലിയ ചിന്തയാണ് തീരുമാനങ്ങളും നയം രൂപീകരണവും നടത്തുമ്പോഴുള്ളത്. രാജ്യത്തെ ദ്രോഹിക്കുന്നതും രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതുമായ എല്ലാ കാര്യങ്ങളും അകറ്റി നിര്‍ത്തണം. സ്വാതന്ത്ര്യത്തിന്റ 75-ാം വര്‍ഷം ഒരു അപൂര്‍വ അവസരമാണെന്നും രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനുള്ള ഈ സമയം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: narendramodijusticedevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Thiruvananthapuram

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.