Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി,296 കിലോമീറ്റര്‍ പാത 28 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തികരിച്ചു

ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് തുറക്കുന്നതോടെ ദല്‍ഹിക്കും ചിത്രകൂടിനും ഇടയിലുളള യാത്രാ സമയം പതിനാല് മണിക്കൂറില്‍ നിന്നും എട്ട് മണിക്കൂറായി കുറയ്‌ക്കും.ചിത്രകൂടിലെ ഭരത്കുപ്പില്‍ നിന്ന് ആരംഭിക്കുന്ന പാത ഇറ്റാവയില്‍ വെച്ച് ആഗ്ര-ലഖ്‌നൗ എക്‌സപ്രസ് വേയില്‍ സന്ധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 02:07 pm IST
inIndia

ലഖ്‌നൗ:ലോകോത്തര നിലാവരത്തിലുളള 296 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന്  നാടിന് സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സപ്രസ് വേയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.ലോകത്തിലെ ഏത് വന്‍കിട റോഡുകളോടും കിടപിടിക്കുന്നതാണ് ഈ എക്‌സപ്രസ് വേ. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മരാര്‍ത്ഥം അടല്‍ പാത എന്നാണ് എക്‌സപ്രസ് വേയുടെ പേര്.296 കിലോമീറ്ററാണ് ആകെ ദൂരം. നാലുവരിപാതയായ എക്‌സപ്രസവേ ഭാവിയില്‍ ആറ് വരി പാതയാക്കി മാറ്റാന്‍ സാധിക്കും.

ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് തുറക്കുന്നതോടെ ദല്‍ഹിക്കും ചിത്രകൂടിനും ഇടയിലുളള യാത്രാ സമയം പതിനാല് മണിക്കൂറില്‍ നിന്നും എട്ട് മണിക്കൂറായി കുറയ്‌ക്കും.ചിത്രകൂടിലെ ഭരത്കുപ്പില്‍ നിന്ന് ആരംഭിക്കുന്ന പാത ഇറ്റാവയില്‍ വെച്ച് ആഗ്ര-ലഖ്‌നൗ എക്‌സപ്രസ് വേയില്‍ സന്ധിക്കും.ഇറ്റാവ, ഔറയ്യ, ജലൗന്‍, ഹമീര്‍പ്പൂര്‍, മഹോബ,ബാന്ദ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലൂടെയാണ് പാത കടന്നു പോവുന്നത്.ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും, അവയെ ആഗ്ര-ലഖ്‌നൗ എകസ്പ്രസ് വേ, യമുന എക്‌സപ്രസ് വേ എന്നിവ വഴി ദല്‍ഹി എന്‍സിആറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാത ഈ മേഖലയിലെ വന്‍ തോതിലുളള വികസനത്തിനും കാരണമാകും.  

ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി പദ്ധതിയുടെ വിജയത്തിനും നിര്‍ണായകമാവും ഈ പാത എന്നാണ് കണക്കുകൂട്ടല്‍.14 വലിയ പാലങ്ങളും, 268 ചെറു പാലങ്ങളും, 18 ഫ്‌ളൈ ഓവറുകളും, 6 ടോള്‍ പാസുകളും 7 റാമ്പ,് 214 അണ്ടര്‍ പാസുകള്‍ എന്നിവയടങ്ങിയതാണ് പാത.2017 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി ലോഞ്ച് ചെയ്തത്. 2020 ഫെബ്രുവരി 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു.ആകെ 14,761  കോടി രൂപയുടെ പദ്ധതിയാണ്.പാത നിര്‍മ്മാണ ചെലവ് 7,766 കോടിയാണ്.36 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് വിചാരിച്ച പദ്ധതി 28 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.ഉത്തര്‍പ്രദേശ് എക്‌സപ്രസ് വേസ് ഇന്‍ഡസ്ട്രിയില്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. ആറ് പാക്കേജുകളായി ആപ്‌കോ ഇന്‍ഫ്രാടെക്, അശോക ബില്‍ഡ്‌കോണ്‍, ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ദിലീപ് ബില്‍ഡ്‌കോണ്‍ എന്നി കമ്പനികളാണ് നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ചത്.

Tags: modiup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.