Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ വിഭജിക്കാനുള്ള 2047ലെ ഗൂഢാലോചനയ്‌ക്ക് പിന്നാലെ മതമൗലിക ഗ്രൂപ്പായ ഗസ് വ ഇ ഹിന്ദിനെ പൊളിച്ച് ബീഹാര്‍ പൊലീസ്; പ്രധാനി താഹിര്‍ പിടിയില്‍

ന്ത്യയെ വിഭജിക്കാനുള്ള 2047ലെ ഗൂഢപദ്ധതി പൊളിച്ചടുക്കിയതിന് പിന്നാലെ ഭീതി വിതയ്‌ക്കുന്ന മതമൗലിക സംഘമായ ഗസ് വ ഇ ഹിന്ദിനെയും ബീഹാര്‍ പൊലീസ് പിടികൂടി. ഈ സംഘത്തിലെ പ്രധാനിയായ അഹമ്മദ് ഡാനിഷ് അഥവാ താഹിര്‍ എന്നയാളെയാണ് പട് നയിലെ ഫുല്‍വാരി ഷരീഫില്‍ നിന്നും പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 11:39 pm IST
in India

പട് ന: ഇന്ത്യയെ വിഭജിക്കാനുള്ള 2047ലെ ഗൂഢപദ്ധതി പൊളിച്ചടുക്കിയതിന് പിന്നാലെ ഭീതി വിതയ്‌ക്കുന്ന മതമൗലിക സംഘമായ ഗസ് വ ഇ ഹിന്ദിനെയും ബീഹാര്‍ പൊലീസ് പിടികൂടി. ഈ സംഘത്തിലെ പ്രധാനിയായ അഹമ്മദ് ഡാനിഷ് അഥവാ താഹിര്‍ എന്നയാളെയാണ് പട് നയിലെ ഫുല്‍വാരി ഷരീഫില്‍ നിന്നും പിടികൂടിയത്.  

“2006 മുതല്‍ 2020 വരെ ദുബായില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് താഹിര്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും രണ്ട് വാട്സാപ് ഗ്രൂപ്പുകള്‍ കണ്ടെത്തി. ആദ്യ വാട്സാപ് ഗ്രൂപ്പില്‍ 181 പേര്‍ ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. താഹിര്‍ ആണ് ഗ്രൂപ്പിന്റെ അഡ്മിന്‍. പാകിസ്ഥാന്‍, ഇന്ത്യ, യെമന്‍, ഗള്‍ഫ് രാഷ്‌ട്രങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ജൂണില്‍ പാകിസ്ഥാനിലെ ഫോണ്‍ നമ്പറുള്ള നാല് പേര്‍ ചേര്‍ന്നു.” – പട് ന സീനിയര്‍ പൊലീസ് സൂപ്രണ്ട് മാനവ് ജിത് സിങ്ങ് ദില്ലന്‍ പറഞ്ഞു.  

കശ്മീരിലെ തീവ്രവാദത്തെ പിന്തുണയ്‌ക്കണമെന്നതുള്‍പ്പെടെ ഒട്ടേറെ ഇന്ത്യാ വിരുദ്ധ വീഡിയോകളും പോസ്റ്റുകളും വാട്സാപ് ഗ്രൂപ്പില്‍ ഉണ്ട്. “രണ്ടാമത്തെ ഗ്രൂപ്പ് ജനവരിയില്‍ ഉണ്ടാക്കിയതാണ്. ഇതില്‍ എട്ട് പേര്‍ ബംഗ്ലാദേശില്‍ നിന്നും ഒരാള്‍ പാകിസ്ഥാനില്‍ നിന്നും മറ്റൊരാള്‍ താഹിര്‍ തന്നെയുമാണ്. ബംഗ്ലാദേശ് മുസ്ലിമുകളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്‌ക്കാന്‍ ഗ്രൂപ്പില്‍ പ്രേരിപ്പിക്കുന്നു,”- പൊലീസ് പറഞ്ഞു.  

രണ്ട് ഗ്രൂപ്പിലെയും പ്രൊഫൈല്‍ ചിത്രം ഒന്ന് തന്നെ. അഖണ്ഡ ഭാരതത്തിന് കുറുകെ പാകിസ്ഥാന്‍ പതാകകള്‍- ഇതാണ് ചിത്രം. 2023ല്‍ ഇന്ത്യയില്‍ നേരിട്ടുള്ള ജിഹാദ് നടത്താനുള്ള ആഹ്വാനവും വാട്സാപ് ഗ്രൂപ്പുകളില്‍ ഉണ്ട്.  

ഈ ഗ്രൂപ്പുകള്‍ക്ക് ഫണ്ടിംഗ് ലഭിയ്‌ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു. പൂര്‍ണ്ണമായും ഇന്ത്യ വിരുദ്ധ ആശയങ്ങളാല്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട അംഗങ്ങളാണ് ഇതിലെന്ന്  പൊലീസ് പറഞ്ഞു. ഗ്രൂപ്പിലെ മറ്റംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചിലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം 2047ല്‍ ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതി പൊലീസ് കണ്ടെത്തിയത് വന്‍വിവാദമായിരുന്നു.  ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന അഞ്ച് പേരെയാണ് ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 

Tags: ഗസ് വ ഇ ഹിന്ദിപോലീസ്BiharJihadവാട്‌സാപ്പ്Terror Fundingജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍വാട്സാപ് ഗ്രൂപ്പിബീഹാര്‍ പൊലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.