Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് യാസിന്‍ മാലിക് സമാധാനദൂതന്‍; 1989ലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ യാസിന്‍ മാലിക്കെന്ന് മെഹ്ബൂബ മുഫ്തിയുടെ സഹോദരി

വെള്ളിയാഴ്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരി റുബയ്യ സയിദ് യാസിന്‍ മാലിക്കിലെ ചെകുത്താനെ തിരിച്ചറിഞ്ഞു. 1989ല്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയ തീവ്രവാദി സംഘത്തില്‍ യാസിന്‍ മാലിക്കുണ്ടായിരുന്നുവെന്നാണ് തിരിച്ചറിഞ്ഞത്. കോടതി പ്രത്യേകം നടത്തിയ പരേഡിലാണ് യാസിന്‍ മാലിക്കിന്റെ മുഖം റുബയ്യ തിരിച്ചറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 08:51 pm IST
inIndia
കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് യാസിന്‍ മാലിക്കിനെ ഒരു ചടങ്ങില്‍ ആദരിക്കുന്നു. (ഇടത്ത്) റുബയ്യ സയ്യിദ് (വലത്ത്)

കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് യാസിന്‍ മാലിക്കിനെ ഒരു ചടങ്ങില്‍ ആദരിക്കുന്നു. (ഇടത്ത്) റുബയ്യ സയ്യിദ് (വലത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ്  യാസിന്‍ മാലിക്ക് എന്ന തീവ്രവാദി സമാധാനദൂതനും കശ്മീരിന്റെ മിശിഹയും ആയിരുന്നു. പക്ഷെ വെള്ളിയാഴ്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരി റുബയ്യ സയിദ് യാസിന്‍ മാലിക്കിലെ ചെകുത്താനെ തിരിച്ചറിഞ്ഞു. 1989ല്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയ തീവ്രവാദി സംഘത്തില്‍ യാസിന്‍ മാലിക്കുണ്ടായിരുന്നുവെന്നാണ് തിരിച്ചറിഞ്ഞത്. കോടതി പ്രത്യേകം നടത്തിയ വാദം കേള്‍ക്കലില്‍ വീഡിയോയില്‍ നിന്നാണ് യാസിന്‍ മാലിക്കിന്റെ മുഖം റുബയ്യ തിരിച്ചറിഞ്ഞത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തിയുടെ സഹോദരി കൂടിയാണ് റുബയ്യ . 

കുറച്ച് വര്‍ഷങ്ങളായി ഏകാന്തമായി കഴിയുന്ന റുബയ്യ വെള്ളിയാഴ്ച പ്രത്യേക കോടതി നടപടികളില്‍ പങ്കെടുക്കുകയായിരുന്നു. ഇതിലാണ് റുബയ്യ യാസിന്‍ മാലിക്കിനെ തിരിച്ചറിഞ്ഞത്. റുബയ്യയുടെ ഈ തിരിച്ചറിയല്‍ യാസിന്‍ മാലിക്കിനും കോണ്‍ഗ്രസിനും മുഫ്തി മുഹമ്മദ് സയ്യിദിനും ഫറൂഖ് അബ്ദുള്ലയ്‌ക്കും തിരിച്ചടിയാണ്.ഇനി കോടതി ആഗസ്ത് 23ന് വീണ്ടും കേസ് കേള്‍ക്കും. അന്ന് യാസിന്‍ മാലിക്ക് നേരിട്ട് ഹാജരാകുമെന്ന് കരുതുന്നു. 

“റുബയ്യ സയിദിന്റെ മൊഴി കോടതി വെള്ളിയാഴ്ച റെക്കോഡ് ചെയ്തു. യാസിന്‍ മാലിക്കിനെ അവര്‍ തിരിച്ചറിഞ്ഞു. ആഗസ്ത് 23നാണ് അടുത്ത വാദം കേള്‍ക്കല്‍. ആകെ നാല് പേരെയും റുബയ്യ സയിദ് തിരിച്ചറിഞ്ഞു”- സിബി ഐ അഭിഭാഷക മോണിക കോഹ് ലി അറിയിച്ചു. 

1989ല്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയ്യിദ്. അന്ന് യാസിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയത് ജയിലില്‍ കഴിയുന്ന നാല് തീവ്രവാദികളെ മോചിപ്പിക്കാനായിരുന്നു. മകളെ വിട്ടുകിട്ടാന്‍ നാല് തീവ്രവാദികളെയും മോചിപ്പിക്കാന്‍ മുഫ്തി മുഹമ്മദ് സയ്യിദും അന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ളയും തയ്യാറായി.  

പിന്നീടുള്ള കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് യാസിന്‍ മാലിക്ക് സമാധാന ദൂതനായിരുന്നു. അവര്‍ പല അവാര്‍ഡുകളും നല്‍കി യാസിന്‍ മാലിക്കിനെ ആദരിച്ചു. കശ്മീരില്‍ നടന്ന കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെടുന്ന തീവ്രവാദി കൂടിയാണ് യാസിന്‍ മാലിക്ക്. എന്‍ ഐഎ കോടതി ശിക്ഷിച്ചതിനാല്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് യാസിന്‍ മാലിക്ക്. 

Tags: യാസിന്‍ മാലിക്ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്റുബയ്യ സയിദ്ജമ്മു കശ്മീര്‍കേസ്എൻ‌ഐ‌എതട്ടിക്കൊണ്ടുപോകല്‍കശമീര്‍കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്മെഹ്ബൂബ മുഫ്തികശ്മീര്‍ പണ്ഡിറ്റ് വംശഹത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.