Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

68 ശതമാനം വോട്ട് ഉറപ്പിച്ചു; ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; ‘കേരളത്തിന്റേത്’ സിന്‍ഹ; ഗോത്ര വനിതയെ തള്ളാന്‍ എല്‍ഡിഫും യുഡിഫും ഒറ്റക്കെട്ട്

വന്‍ വിജയം ഉറപ്പാക്കിയപ്പോഴും കേരളത്തില്‍ നിന്നു ഒരു വോട്ടു പോലും ഗോത്രവനിതയായ മുര്‍മു ലഭിക്കില്ല. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഒറ്റക്കെട്ടായി യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, തെലങ്കാന, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ വോട്ടുകള്‍ മാത്രമാണ് സിന്‍ഹയ്‌ക്ക് ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 07:40 pm IST
in India

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു വന്‍ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പാക്കി. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മുര്‍മുവിന് വോട്ട് ലഭിക്കും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മൂന്നു ദിവസം അവശേഷിക്കേ 68 ശതമാനം വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്. ഭാരതത്തിന്റെ പതിനാറാം രാഷ്‌ട്രപതിയായി ഗോത്രവനിതയായ ദ്രൗപദി മുര്‍മു എത്തുമെന്ന് പൂര്‍ണമായി എന്‍ഡിഎ ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കി.  

ഗോത്രവര്‍ഗ വിഭാഗങ്ങള്‍ നിര്‍ണ്ണായകമായ ഝാര്‍ഖണ്ഡില്‍ വനവാസി വിഭാഗത്തിലുളള വനിതയെ പിന്തുണച്ചില്ലെങ്കില്‍ രാഷ്‌ട്രീയ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ജെഎംഎം വിലയിരുത്തുന്നു. അതിന്റെ അടിസഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയും ഝാര്‍ഖണ്ഡുകാരനുമായ യശ്വന്ത് സിന്‍ഹയെ തളളി മുര്‍മുവിനെ പിന്തുണയ്‌ക്കാന്‍ ജെഎംഎം തീരുമാനിച്ചത്.

ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്നുളള വനിത രാഷ്‌ട്രപതിയാകുന്നതിനെ എതിര്‍ക്കുന്നത് ജെഎംഎമ്മിന് വലിയ തിരിച്ചടിയാകും. മുര്‍മുവും സോറനും ഗോത്ര നേതാക്കളാണ്, ജാര്‍ഖണ്ഡിലും അയല്‍ സംസ്ഥാനമായ ഒഡീഷയിലും ഗണ്യമായ ജനസംഖ്യയുള്ള സന്താല്‍ വര്‍ഗത്തില്‍പ്പെട്ടവരാണ്.  നേരിടുന്നുണ്ട്.

സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്‌ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച ജെഎംഎം, ജനതാദള്‍ (എസ്), ശിവസേനയും ടിഡിപിയും നേരത്തെ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 10,86,431 മൂല്യ വോട്ടില്‍ ഏഴര ലക്ഷത്തോളം വോട്ട് മുര്‍മു നേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.  

വന്‍ വിജയം ഉറപ്പാക്കിയപ്പോഴും കേരളത്തില്‍ നിന്നു ഒരു വോട്ടു പോലും ഗോത്രവനിതയായ മുര്‍മു ലഭിക്കില്ല. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഒറ്റക്കെട്ടായി  യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.  കേരളം, തമിഴ്‌നാട്, തെലങ്കാന, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ വോട്ടുകള്‍ മാത്രമാണ് സിന്‍ഹയ്‌ക്ക് ലഭിക്കുക.

Tags: അധ്യക്ഷന്‍electionകേരള സര്‍ക്കാര്‍Draupadi Murmuindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.