Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയായാല്‍ സിഎഎ നടപ്പാക്കില്ലെന്ന് യശ്വന്ത് സിന്‍ഹ; കൊല്‍ക്കത്തയിലേക്ക് വന്നുപോകരുതെന്ന് മമത; ബംഗാളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വിലക്ക്

രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കില്ല. അസാമിലെ പ്രതിപക്ഷ എംഎല്‍എമാരോട് സംസാരിക്കുന്നതിനിടെ അദേഹം പറഞ്ഞു. പൗരത്വം ആസാമിലെ പ്രധാനപ്രശ്‌നമാണ്. രാജ്യത്തുടനീളം പൗരത്വനിയമം നടപ്പാക്കണമെന്നാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 06:37 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതിയായി തന്നെ തെരഞ്ഞെടുത്താല്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കൊല്‍ക്കത്തയിലേക്കില്ലെന്ന് വരേണ്ടെന്ന് നിലപാടുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.  

രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കില്ല. അസാമിലെ പ്രതിപക്ഷ എംഎല്‍എമാരോട് സംസാരിക്കുന്നതിനിടെ അദേഹം പറഞ്ഞു. പൗരത്വം ആസാമിലെ പ്രധാനപ്രശ്‌നമാണ്. രാജ്യത്തുടനീളം പൗരത്വനിയമം നടപ്പാക്കണമെന്നാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  അദ്ദേഹം പറഞ്ഞു. സി.എ.എ നടപ്പാക്കാത്തത് കോവിഡ് മൂലമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന നിലയില്‍ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹംപറഞ്ഞു. 

എന്ത് ആശയത്തിനാണു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മു മനസിലാക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ആസാമില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരാനാണ് യശ്വന്ത് സിന്‍ഹ തീരുമാനിച്ചത്. എന്നാല്‍, വോട്ട് അഭ്യര്‍ത്ഥിക്കാനായി വരേണ്ടന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

  എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ പിന്തുണക്കുന്ന കാര്യം പരിഗണിച്ചേനെയെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. എപിജെ അബ്ദുള്‍കലാമിനെ പോലെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഒരാള്‍ മാത്രമുണ്ടാവുന്നതാണ് രാജ്യത്തിന് നല്ലതെന്നും ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് മമത പറഞ്ഞിരുന്നു.

Tags: ഐഎസ്അധ്യക്ഷന്‍മമതാ ബാനര്‍ജിCAAയശ്വന്ത് സിന്‍ഹ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.