Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷം; നിര്‍മാണ മേഖല സ്തംഭനത്തില്‍, വലഞ്ഞ് ഗവ. കോണ്‍ട്രാക്ടര്‍മാര്‍, 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

നിലവിലുള്ള പൊതുമരാമത്തു പ്രവര്‍ത്തികള്‍ക്ക് മാത്രം മൂന്നുലക്ഷം ക്യൂബിക് അടി പാറയാണ് വേണ്ടത്. ഇതുകൂടാതെ തദ്ദേശ സ്വയംഭരണവകുപ്പിലും ജല അതോറിറ്റി, നാഷണല്‍ ഹൈവേ, ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തികള്‍ക്കും പാറ ഉത്പ്പന്നങ്ങള്‍ ആവശ്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 12:49 pm IST
in Kollam

കൊല്ലം: പാറ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ ഗവ. കോണ്‍ട്രാക്ടര്‍മാര്‍ വലയുന്നു. കളക്ടറും സംഘടനാപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ജൂണ്‍ മാസത്തില്‍ നടന്ന യോഗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു തന്നതാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നാളിതുവരെ വിഷയത്തില്‍ ശാശ്വതപരിഹാരം ഉണ്ടായില്ല.  

നിലവിലുള്ള പൊതുമരാമത്തു പ്രവര്‍ത്തികള്‍ക്ക് മാത്രം മൂന്നുലക്ഷം ക്യൂബിക് അടി പാറയാണ് വേണ്ടത്. ഇതുകൂടാതെ തദ്ദേശ സ്വയംഭരണവകുപ്പിലും ജല അതോറിറ്റി, നാഷണല്‍ ഹൈവേ, ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തികള്‍ക്കും പാറ ഉത്പ്പന്നങ്ങള്‍ ആവശ്യമുണ്ട്. സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളാണ് കരാറുകാര്‍ നേരിടുന്നത്. കാലതാമസമുണ്ടാകുമ്പോള്‍ ദിനംപ്രതി നിര്‍മാണ സാമഗ്രികള്‍ക്ക് ലഭ്യതക്കുറവും വിലവര്‍ധനവും ഉണ്ടാകുന്നു.  

ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിര്‍മാണസാമഗ്രികള്‍ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു. ജിഎസ്ടി 12ല്‍ നിന്നും 18ആയി ഉയര്‍ത്തിയതും തിരിച്ചടിയായി. സിമന്റ് വിലയും കൂടുകയാണ്. തൊഴിലുറപ്പിനാവശ്യമായ സാമഗ്രികള്‍ സപ്ലൈ ചെയ്ത കരാറുകാര്‍ക്ക് ഒരുവര്‍ഷമായി തുക കുടിശ്ശികയാണ്. ട്രഷറിയില്‍ 25 ലക്ഷത്തിനു മുകളിലുള്ള കരാറുകാരുടെ ബില്ലുകള്‍ മാറുന്നില്ല.

വിലക്കയറ്റത്തിന് ശാശ്വത പരിഹാരമായി എല്ലാ കരാറുകളിലും വിലവ്യതിയാന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഒപ്പം 2021ലെ ഡിഎസ്ആര്‍ നടപ്പാക്കുക, ജിഎസ്ടി വിഹിതം പൂര്‍ണമായും കരാറുകാര്‍ക്ക് നല്‍കുക, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പിഡബ്ല്യുഡി മാനുവലിലെയും കരാര്‍ വ്യവസ്ഥകളിലെയും അപാകതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ഹളും മുന്നോട്ടുവയ്‌ക്കുന്നു. അതേസമയം നിര്‍മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ കരാറുകാര്‍ 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

Tags: ഉത്പ്പന്നങ്ങള്‍constructionക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.