Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചമ്പക്കുളം ജലോത്സവം; രാജപ്രമുഖന്‍ ട്രോഫി ചമ്പക്കുളം ചുണ്ടന്; വിജയത്തിലേക്ക് തുഴഞ്ഞ് കേരളാ പോലീസ്

കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഓളപ്പരപ്പില്‍ ജലരാജക്കന്‍മാരുടെ തുഴയെറിയുന്നത് കാണാന്‍ ആയിക്കണക്കിന് വള്ളംകളി പ്രേമികളാണ് ചമ്പക്കുളത്തേക്ക് ഒഴുകിയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 10:35 pm IST
in Sports

ആലപ്പുഴ:  ഐതിഹ്യപ്രാധാന്യമേറിയ ചമ്പക്കുളം ജലോത്സവത്തിന് ആവേശകരമായ തുടക്കം. കേരളാ  പോലീസ് തുഴഞ്ഞ കുഞ്ചപ്പന്‍ എം.സി മുണ്ടക്കല്‍ ചമ്പക്കുളം ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം ചൂണ്ടന്‍ ജലോവത്തില്‍ ഒന്നാം സ്ഥാനം നേടി. ബിജോമോന്‍ ജോസഫ് മണത്ര ചമ്പക്കുളം ക്യാപ്റ്റനായുള്ള നാടുഭാഗം രണ്ടാം സ്ഥാനവും ജോര്‍ജ് ബൈജു ആശാരിപറമ്പില്‍ കാരിച്ചാല്‍ ക്യാപ്റ്റനായ കാരിച്ചാല്‍ മൂന്നാം സ്ഥാനവും നേടി.

കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഓളപ്പരപ്പില്‍ ജലരാജക്കന്‍മാരുടെ തുഴയെറിയുന്നത് കാണാന്‍ ആയിക്കണക്കിന് വള്ളംകളി പ്രേമികളാണ് ചമ്പക്കുളത്തേക്ക് ഒഴുകിയെത്തിയത്. മത്സര വള്ളംകളിക്കു മുമ്പായി രാവിലെ തിരുവിതാംകൂര്‍ ദേവസ്വം അധികാരികളുടെ നേതൃത്വത്തില്‍ മഠത്തില്‍ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂര്‍ക്കാട് ബസിലിക്ക എന്നിവിടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളും നടത്തി.

തുടന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടര്‍ രേണുരാജ് പതാക ഉയര്‍ത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി മൂലം ജലോത്സവം  ഉദ്ഘാടനം ചെയ്തു തോമസ്.കെ.തോമസ് എംഎല്‍എ അധ്യക്ഷനായി സമാപന സമ്മേളന ഉദ്ഘാടനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു.

Tags: Boat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

India

സ്ഥിരമായി ഇന്ത്യൻ സമുദ്രാർത്തിയിലേയ്‌ക്ക് അതിക്രമിച്ച് കയറ്റം : ഒടുവിൽ ബംഗ്ലാദേശി ബോട്ടിന് കുരുക്കിട്ട് തീരസംരക്ഷണസേന : പിടിയിലായത് 24 ബംഗ്ലാദേശികൾ

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

Kerala

മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് നേരെ ആഴക്കടലില്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.